ഇനി Bleach , Chlorine ഒന്നും വേണ്ട.തുണികളിലെ കരിമ്പൻ കളയാൻ ഇത് മാത്രം മതി!!

വസ്ത്രങ്ങളിൽ കരിമ്പൻ അടിച്ചാൽ അത് മാറ്റി എടുക്കുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ജോലിയാണ്. മഴക്കാലത്ത് പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് വസ്ത്രങ്ങളിൽ കരിമ്പൻ കുത്തുക എന്നത്. എന്നാൽ പലപ്പോഴും ഇത് നീക്കുക എന്നത് പ്രയാസമേറിയ ജോലിയാണ്.

വസ്ത്രങ്ങളിലെ കരിമ്പൻ കളയാൻ നാം പലപ്പോഴും ഉപയോഗിക്കുന്ന സാധനമാണ് ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ എന്നിവ. എന്നാൽ ചിലപ്പോൾ ഇത് ഉപയോഗിച്ചാൽ വസ്ത്രത്തിന്റെ നിറം മങ്ങാൻ തന്നെ സാധ്യതയുണ്ട്. എന്നാൽ ബ്ലീച്ച് അല്ലെങ്കിൽ ക്ലോറിൻ ഉപയോഗിക്കാതെ വസ്ത്രത്തിലെ കരിമ്പൻ എങ്ങനെ മാറ്റും എന്നത് ഈ വീഡിയോയിൽ കാണിക്കുന്നുണ്ട്. വീട്ടിൽ തന്നെ ഉള്ള വിനാഗിരിയും മറ്റൊരു സാധനവും ചേർത്താണ് ഇത് ചെയ്യുന്നത്.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.