തുണി അടുക്കി വയ്ക്കാൻ ഇനി അലമാര വേണ്ടാ 😳😳വീട്ടിൽ സ്‌ഥലം പോവുകയും ഇല്ല..!! ഇതുണ്ടെങ്കിൽ 👌👌

ധാരാളം ഡ്രെസ്സുകൾ അലമാരയിൽ സൂക്ഷിക്കുമ്പോൾ സ്ഥലം തികയാത്ത അവസ്ഥ പല വീടുകളിലും ഉള്ള സ്ഥിതിയാണ്. കുട്ടികളുടെ ഡ്രെസ്സുകളും നമുക്ക് ഇതുപോലെ അടുക്കി വെക്കാൻ കഴിയും. ഇത്തരം അവസ്ഥയിൽ സാധാരണയായി നമ്മൾ ഉപയോഗിക്കുന്ന ഡ്രെസ്സുകൾ അലമാരയില്ലാതെ തന്നെ ഒതുക്കി അടുക്കി വെക്കാൻ കഴിയും.

അതിനായി കട്ടിലിനടിയിൽ സ്പേസ് നമുക്ക് ഉപയോഗിക്കാവുന്നതാണ്. ഇങ്ങനെ ചെയ്തെടുക്കാനായി നമുക്ക് അരി വാങ്ങി കൊണ്ട് വരുന്ന ചാക്കോ സഞ്ചിയോ ഉപയോഗിക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ചെറുതായെങ്കിലും തയ്യൽ അറിയുന്നവർക്ക് ഇത് എളുപ്പത്തിൽ മനസിലാക്കാനും ചെയ്യാനും കഴിയും.കുട്ടികളുള്ള വീടുകളിൽ ഇത് വളരെ അധികം ഉപകാരപ്രദമാകും. സ്ഥലം കളയുകയും വേണ്ട. അടുക്കി വെക്കുകയും ചെയ്യാം.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ അറിവ് നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Malus tailoring class in Sharjah