ഒരു ലോറി തുണികൾ ഒരു അലമാരയിൽ കൊള്ളും ഈ ട്രിക്ക് ചെയ്‌താൽ, 5 പൈസ ചിലവും ഇല്ല, ഒരു സാധനം ഉണ്ടാക്കേണ്ട.!!

പലർക്കും ഉള്ള പരാതിയാണ് തുണികൾ വെക്കാൻ സ്ഥലമില്ല അല്ലെങ്കിൽ അലമാരയിൽ ഒന്നും വെക്കാൻ പറ്റില്ല. എന്നാൽ ഈ ട്രിക്ക് ചെയ്‌താൽ തുണി വെക്കാൻ ഇനി വേറെ അലമാര വേണ്ട. അഞ്ചു പൈസ ചിലവും ഇല്ലാതെ വളരെ എളുപ്പത്തിൽ ചെയ്യാം.

എല്ലാത്തരത്തിലുള്ള തുണികളും ഈ ഒരു രീതി ഉപയോഗിച്ച് സൂക്ഷിച്ചുവെക്കാവുന്നതാണ്. അതായത് ചുരിദാർ, സാരി, ഷർട്ട്, ബെഡ് ഷീറ്റ് അങ്ങനെ ഏതു രീതിയിലുള്ള തുണി വേണമെങ്കിലും വളരെ വൃത്തിയായി ഇങ്ങനെ എടുത്തുവെക്കാം.

ഈ മാർഗത്തിലൂടെ തുണികൾ അടുക്കുകയാണെങ്കിൽ പിന്നെ എത്ര തുണിയുണ്ടെങ്കിലും വേറെ സ്ഥലം നോക്കുകയെ വേണ്ട. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Malus tailoring class in Sharjah ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Malus tailoring class in Sharjah