‘തുളസി ചെടി ദൈവീകമാണ്’.. എന്നാൽ തുളസി പറിക്കുന്നത് അസമയത്തെങ്കില്‍ അപകടം 😨😨 ശ്രദ്ധിക്കുക.!!

ഹൈന്ദവ ആചാരം അനുസരിച്ചു വളരെ പ്രധാനപ്പെട്ട ഒന്നാണ് തുളസി ചെടി. നമ്മുടെ സംസ്കാരത്തിൽ തുളസി ചെടിക്കു വലിയ സ്ഥാനമാണുള്ളത്. അർചനകൾക്ക് വേണ്ടി മാത്രമല്ല ഔഷധങ്ങൾക്കും തുളസി ഉപയോഗിക്കാറുണ്ട്.

വീട്ടിൽ ഒരു തുളസി ചെടിയെങ്കിലും ഉണ്ടെങ്കിൽ ഐശ്വര്യവും ആരോഗ്യവും ഉണ്ടാകും എന്നാണ് പണ്ടുള്ളവർ പറയാറ്. അത് കൊണ്ട് തന്നെ തുളസി ചെടി ദൈവികമായ ഒന്നാണ്. എന്നാല്‍ തുളസി പറിക്കുന്നതിലെ അശ്രദ്ധ പലപ്പോഴും നമ്മളെ അപകടത്തിലേക്ക് എത്തിക്കുന്നു.

കാരണം തുളസി പറിക്കുന്നതിന് ചില നേരവും സമയവും എല്ലാം ഉണ്ട് .പരിശുദ്ധമായ ഈ ചെടി അസമയത്താണ് പരിക്കുന്നതെങ്കിൽ എല്ലാ ഗുണങ്ങളും വിപരീതമായി വന്നു ഭവിക്കും. ഏകാദശി നാളുകളിലും സൂര്യഗ്രഹണത്തിനു ശേഷവും തുളസി ചെടി പറിക്കാൻ പാടില്ല.

ആരോഗ്യ കാര്യങ്ങൾക്കോ വിശ്വാസങ്ങൾക്കോ ആയി തുളസി ഉപയോഗിക്കുമ്പോൾ വളരെ പരിശുദ്ധമായി വേണം കൈകാര്യം ചെയ്യാൻ. നിങ്ങളുടെ അറിവിലേക്കായി ഈ വീഡിയോ ഉപകാരപ്പെടുമെന്നു കരുതുന്നു.. വീഡിയോ ഇഷ്ടപെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ… credit : നല്ല വീട് – Vastu Shastra