കുളിക്കുന്ന വെള്ളത്തിൽ ഇത് ചേർക്കു, തൂ വെള്ള നിറമാകും…!

നമ്മൾ എല്ലാവരും തന്നെ വെളുക്കാനും സ്കിൻ പ്രോബ്ലംസിനും പരിഹാരങ്ങൾ തേടി ഓടി നടക്കുന്നവർ ആണ്. എന്നിട്ടും കാര്യമായ റിസൾട്ട് കിട്ടാത്തവരാണ് നിങ്ങളെങ്കിൽ ഇതൊന്നു ട്രൈ ചെയ്തുനോക്കു… ഇത് തികച്ചും നാച്ചുറൽ ആണ്. ഉപകാരപ്രദ്വുദമാണ്…

നിറം വെക്കാനായി നമ്മൾ ഒരുപാട് ക്രീമുകളും ഫേസ് പാക്കുകളും അപ്ലൈ ചെയ്യുന്നവരാണ്. അതല്ലെങ്കിൽ ബ്ലീച്, ഫേഷ്യൽ എന്നിവ ചെയ്യുന്നവരാണ്. എന്നാൽ ഇതൊന്നും കൂടാതെ എങ്ങനെ നിറം വെക്കാം എന്നറിയണ്ടേ…? പ്രേതേകിച് പണച്ചിലവില്ലാത്തതു കൊണ്ട് എല്ലാവര്ക്കും ഉപയോഗിക്കാം…

പ്രകൃതിദത്തമായ ചേരുവകൾ ആയതുകൊണ്ടുതന്നെ എല്ലാവര്ക്കും ഒരുപോലെ ഉപയോഗിക്കാം, യാതൊരു പാർശ്വഫലങ്ങളും ഉണ്ടാകില്ല… ആപ്പിൾ സിട്രിക് ആസിഡ് ദിവസവും കുളിക്കുന്ന വെള്ളത്തിൽ ചേർത്ത് കുളിക്കുകയാണെങ്കിൽ ക്രെമേണ നമ്മുടെ ശരീരത്തിലെ നിറം കൂടിവരുന്നതായി കാണാം.

ഇതിനായി കുളിക്കാൻ എടുക്കുന്ന ഒരു ബക്കറ്റ് വെള്ളത്തിലേക്ക് മൂന്ന് ടിസ്പൂൺ ആപ്പിൾ സിട്രിക് ആസിഡ് ഒഴിക്കാവുന്നതാണ്. തീർച്ചയായും ഇത്നിങ്ങൾക്ക് ഉപകാരപ്പെടും. ഇതിനായി പ്രേതേകിച് സമയമോ മറ്റോ ആവശ്യമില്ല. എല്ലാവരും ട്രൈ ചെയ്തു നോക്കണം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം…