എത്ര കടുത്ത തൊണ്ട വേദനയും വളരെ വേഗത്തിൽ സുഖപ്പെടുത്താം.!!

തൊണ്ടവേദന ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരും ഉണ്ടാകില്ല. കലകൾക്കുണ്ടാകുന്ന വീക്കംമൂലം തൊണ്ടയിൽ അനുഭവപ്പെടുന്ന വേദനയാണ് തൊണ്ടവേദന. തൊണ്ടവേദനക്കുള്ള പരിഹാരമാർഗമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിനായി ആവശ്യമുള്ളത് ചെറുതേൻ, വെളുത്തുള്ളി തുടങ്ങിയവയാണ്. തേനിലേക്ക് വെളുത്തുള്ളി ഇട്ടശേഷം ഒരാഴ്ച എടുത്തു വെക്കുക. ഒരാഴ്ചക്ക് ശേഷം ഇതിലെ വെളുത്തുള്ളി എടുത്ത് ദിവസവും കഴിച്ചാൽ മതി. തൊണ്ടവേദന വരുന്ന സമയത്ത് ഒരാഴ്ച ചിലപ്പോ സൂക്ഷിച്ച് ഉപയോഗിക്കാൻ പറ്റിയെന്നു വരില്ല.

അങ്ങനെ വരുമ്പോൾ തേൻ ചൂടാക്കിയതിനുശേഷം വെളുത്തുള്ളി, ഇഞ്ചിനീര് തുടങ്ങിയവ അതിലേക്ക് ചേർക്കുക. ഈ മിശ്രിതം ദിവസം അഞ്ചാറുതവണ കവിള്കൊണ്ട ശേഷം തുപ്പിക്കളയുക. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Home tips by Pravi ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Home tips by Pravi