തേനും വെളുത്തുള്ളിയും ചേർത്ത് കഴിച്ചാലുള്ള അത്ഭുത ഗുണങ്ങളറിയാം.!!

നമ്മുടെ ശരീരത്തിനാവശ്യമായ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് തേനും വെളുത്തുള്ളിയും. തേനും വെളുത്തുള്ളിയും ഒരുമിച്ചു കഴിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് അറിയാം. ഇവ ഒന്നിച്ചു കഴിച്ചാൽ ഗുണങ്ങൾ ഏറെയാണ്.

ഇത് തയ്യാറാക്കുന്നതിനായി വെളുത്തുള്ളി തൊലി കളഞ്ഞ് ചെറുതായി അരിഞ്ഞു കണ്ടെയ്നറിൽ ആക്കി വെക്കുക. ഇതിലേക്ക് വെളുത്തുള്ളിയുടെ മുകൾഭാഗം വരെ തേൻ ഒഴിക്കുക. ഒഴാഴ്ച കഴിഞ്ഞതിനുശേഷം വേണം ഇത് ഉപയോഗിക്കാൻ.

ഒരാഴ്ച കഴിഞ്ഞ് ഇത് വെറും വയറ്റിൽ കഴിക്കാവുന്നതാണ്. കുട്ടികൾക്ക് വിരശല്യം മാറുന്നതിനുള്ള നല്ലൊരു മാർഗമാണിത്. ദഹനപ്രക്രിയ ശരിയായരീതിയിലാക്കാനും, രക്തം കട്ടപിടിക്കുന്നത് തടയാനും അതുപോലെതന്നെ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും സഹായിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി beauty life with sabeena ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.