ഒരു തെങ്ങിലെ തേങ്ങ മതി ഒരു കൊല്ലത്തേക്ക്. ഇങ്ങനെ തേങ്ങ പിടിക്കാൻ ഇത് ചെയ്യൂ!!!

തേങ്ങ ഇല്ലാതം പാകചം ചെയ്യുന്നത് മലയാളികൾക്ക് ചിന്തിക്കാൻ പോലും പറ്റാത്ത ഒന്നാണ്. വീട്ടിൽ തന്നെ നിരവധി തെങ്ങുകൾ ഉണ്ടാവും. ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്കാണ് നാളികേരം ലഭ്യമാകാൻ ബുദ്ധിമുട്ട് ഉള്ളത്. എന്നാൽ വീട്ടിൽ തെങ്ങ് ഉള്ളവർക്കും അതിൽ കൃത്യമായി നാളികേരം ഉണ്ടാവുമോ എന്ന് നല്ല സംശയമാണ്.

വീട്ടിലെ തെങ്ങിൽ ആവശ്യത്തിന് നാളികേരം ഉണ്ടാകുന്നില്ലെന്ന പരാതിയാണ് പലർക്കും ഉള്ളത്. ആ പരാതി പരിഹരക്കാൻ ഇതാ കുറച്ച് മാർഗ്ഗങ്ങൾ. ഇത് ചെയ്താൽ തെങ്ങിൽ നിറയെ തേങ്ങകൾ ഉണ്ടാവും. ആഴ്ചയിൽ ഒരിക്കൽ മാത്രം ഇത് ചെയ്താൽ മതി. ഇങ്ങനെ എല്ലാം ചെയ്താൽ ഒരു വർഷത്തേയ്ക്കുള്ള നാളികേരം ഒറ്റ തെങ്ങിൽ നിന്ന് കിട്ടും.

ഇതിനായി ആദ്യമായി വേണ്ടത് കപ്പലണ്ടിയാണ്. അത് നന്നായി പൊടിക്കുക. അതിലേയ്ക്ക് കഞ്ഞിവെള്ളം ചാണകം എന്നിവ ചേർത്ത് നന്നായി ഇളക്കുക. തെങ്ങിന്റെ തടം നന്നായി തുറക്കുക. വേരിന് ക്ഷതം പറ്റാതെ വേണം ഇത് ചെയ്യാൻ. ഇത് ആഴ്ചയിൽ ഒരിക്കൽ ചെയ്യാൽ തന്നെ വളരെയധികം തേങ്ങ ഉണ്ടാവും കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.