വെറും മൂന്ന് ചേരുവകൊണ്ടൊരു കോക്കനട്ട് ലഡൂ. ഇതാ..!!!

ലഡു എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ട സാധനമാണ്. കടയിൽ നിന്ന് വാങ്ങാതെ വളരെ എളുപ്പത്തിൽ ഒരു കോക്കനട്ട് ലഡു ഉണ്ടാക്കിയാലോ? വെറും മൂന്ന് സാധനങ്ങൾ മാത്രം മതി ഈ ലഡു ഉണ്ടാക്കാൻ. അതിന്റെ വീഡിയോ ആണ് ഇവിടെ കൊടുത്തിട്ടുള്ളത്.

ആവശ്യമായ സാധനങ്ങൾ

  • Desiccated coconut or freshly scrapped coconut- 2 cup
  • Boiled milk – 1/2 cup (at room temp)
  • Sugar -4 tbsp
  • Cardamom powder – 1/4 tsp
  • .Milk powder-2 tsp
  • Ghee – 2 tsp

തേങ്ങ ചുരണ്ടിയത് ഒരു പാനിൽ ഇട്ട് ഡ്രൈ ആക്കി എടുക്കുക. അത് തണുക്കാൻ വയ്ക്കുക. അത് മിക്‌സിയുടെ ജാറിൽ ഇട്ട് ക്രഷ് ചെയ്‌തെടുക്കാം. ഒരു പാനിൽ നെയ്യ് ചൂടാക്കി തേങ്ങ അതിൽ ഇട്ട് ഇളക്കി യോജിപ്പിക്കാം. അതിലേയ്ക്ക് ഏലക്ക പൊടി, പഞ്ചസാര, അല്പം പാൽ, പാൽപ്പൊടി എന്നിവ ചേർക്കുക. പാൽ വറ്റിയ ശേഷം തീ ഓഫാക്കാം. തണുത്ത ശേഷം ഉരുട്ടി എടുക്കുക. തേങ്ങയും പഞ്ചസാരയും ഉപയോഗിച്ച് അലങ്കരിക്കാം. വളരെ സ്വാദിഷ്ഠമായ കോക്കനട്ട് ലഡു റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Simply my bliss ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.