ഒരു രക്ഷയില്ലാട്ടോ, ഒരു ഒന്നൊന്നര രുചിയിൽ തന്തൂരി ബിരിയാണി!!!

തന്തൂരി ബിരിയാണിയെ കുറിച്ച് കേട്ടിട്ടുണ്ടോ. ചിലപ്പോൾ നിങ്ങളെ ഹോട്ടലിൽ നിന്നും കഴിച്ചിട്ടുണ്ടാകും അല്ലെ. എന്നാൽ ഇനി അത് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. നല്ല കിടിലൻ രുചിയിൽ തന്തൂരി ബിരിയാണി ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. എല്ലാവര്ക്കും ഇഷ്ടമാവും.

ആവശ്യമായ സാധനങ്ങൾ

chicken -1 kg

for Tandoori Masala
 • chilli pdr -2 tbsp
 • coriander pdr -1/2 tbsp
 • yogurt -1/2 cup
 • lime juice -3 tbsp
 • Garam Masala pdr -1 tsp
 • cumin seeds -1 tsp
 • chilli flakes -2 tsp
 • oil -2 tbsp
 • ginger garlic paste -1&1/2 tbsp
 • salt
 • red food color -1/4 tsp ( optional)
FOR RICE
 • jeerakasala rice -4 cups
 • water -6 cups
 • salt
 • ghee -3 tbsp
 • oil -4-5 tbsp
 • cinnamon -2
 • cardamom-3
 • cloves -4
 • onion -1-2 tbsp
FOR BIRYANI MASALA
 • Oil -3 tbsp
 • onion -4
 • green chilli -8
 • ginger – 3” size
 • garlic -12-14
 • tandoori masala paste -4 tbsp
 • tomatoes -3
 • Garam Masala pdr -1 tsp
 • cumin pdr-1/2 tsp
 • yogurt -5 tbsp
 • lime -1
 • salt
 • coriander leaves -1/2 cup
 • mint leaves -1/2 cup

കണ്ടില്ലേ ഇതെല്ലം ആണ് ഈ ബിരിയാണി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. ഇത് എങ്ങനെ ഉണ്ടാക്കണം എന്ന് വിഡിയിൽ പറയുന്നുണ്ട്. എന്തായാലും കാണുക.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Kannur kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.