1 തക്കാളി കൊണ്ട് 1 വലിയ തക്കാളി തോട്ടം.. എത്ര പൊട്ടിച്ചാലും തീരാത്ത തക്കാളിത്തോട്ടം വീട്ടിൽ ഉണ്ടാക്കൂ.!!

വിഷമില്ലാത്ത പച്ചക്കറി ലഭിക്കണമെങ്കിൽ നമ്മുടെ വീട്ടിൽ തന്നെ കൃഷി ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം കടയിൽ നിന്നും വാങ്ങുന്ന താക്കളിലെയായാലും ഏതു പച്ചക്കറിയായാലും അതിൽ ധാരാളം വിഷം അടങ്ങിയിട്ടുണ്ട്.

കഴുകിയാൽ പോലും ചിലപ്പോൾ ഈ വിഷബാധ പോവില്ല. ഒരു തക്കാളി കൊണ്ട് നമുക്ക് വീട്ടിൽ തന്നെ വിപുലമായൊരു തക്കാളിത്തോറ്റം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം. നല്ല പഴുത്ത തക്കാളി നോക്കി എടുക്കുക. അതിൻറെ കുരു മാറ്റി ബാക്കി നമുക്ക് വീട്ടാവശ്യത്തിന് എടുക്കാം.

ഒരു പാത്രത്തിൽ മണ്ണിട്ട് വിത്ത് പാവാവുന്നതാണ്. പാവിയതിന് ശേഷം മുകളിൽ മണ്ണിട്ട് വെള്ളം തളിച്ചുകൊടുക്കുക. ഒരാഴ്ചക്കുള്ളിൽ വിത്ത് മുളക്കും. മൂന്നാഴ്ചക്ക് ശേഷം കരുത്തുള്ള തയ്യുകൾ നോക്കി പറിച്ചു വെക്കാം. വീഡിയോയിൽ വിശദമായി പറഞ്ഞുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRS Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : PRS Kitchen