തക്കാളി കൃഷി ചെയ്തിട്ട് നല്ല വിളവ് ലഭിക്കുന്നില്ലേ…. എങ്കിൽ ഇതാ ഇങ്ങനെ ചെയ്ത് നോക്കൂ… വിളവ് അധികമാവും!!!

ഒരു അടുക്കളത്തോട്ടത്തിൽ ഏറ്റവും ആവശ്യമുള്ള ഒരു ചെടിയാണ് തക്കാളി. നിത്യവും പാചകത്തിന് തക്കാളി ഉപയോഗിക്കാത്തവരായി ആരും തന്നെ ഉണ്ടാവില്ല. എന്നാൽ തക്കാളിയ്ക്ക് മികച്ച വിളവ് ലഭിക്കുന്നില്ലെന്ന പരാതിയാണ് പലർക്കും. എന്നാൽ ഇതാ ആ പരാതിയ്ക്ക് ഒരു പരിഹാരം.

തക്കാളിത്തൈ നന്നായി വളരാനും മറ്റും ഏറ്റവും സഹായകരമായിട്ടുള്ള ഒന്നാണ് ബേക്കിങ് സോഡ. ചെടി പെട്ടന്ന് വളരാനും മറ്റും ഇത് സഹായിക്കും. ഒപ്പം മീൻ വളവും ചെടിയുടെ വളർച്ചയ്ക്ക് സഹായകരമാണ്. ഒപ്പം കോഴിമുട്ടത്തൊട് അത്തരത്തിൽ ഉള്ള നിരവധി സാധനങ്ങൾ തക്കാളിത്തൈയുടെ വളർച്ചയ്ക്കായി സഹായിക്കും.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Crazy Crafts ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.