ഒറ്റ ദിവസം കൊണ്ട് പേൻശല്യവും താരനും മാറ്റാം.. ഒപ്പം നല്ലതുപോലെ മുടി തഴച്ചുവളരും, പ്രകൃതിദത്തമായ ചേരുവകൾ മാത്രം മതി!!

തലയിലുള്ള പേന ശല്യവും താരനും മാറുന്നതിനുള്ള ഒറ്റമൂലി പരിചയപ്പെടാം. സാധാരണയായി കുട്ടികളിലാണ് ഏറ്റവും കൂടുതൽ പെൻശല്യം കാണപ്പെടുന്നത്. പേനും താരനും തലയിൽ കൂടിയാൽ അത് പലപ്പോഴും മുടി കൊഴിച്ചിലിന് കാരണമാകാം.

ഇത് എങ്ങനെ എളുപ്പത്തിൽ മാറ്റിയെടുക്കത്തെ എന്ന് നോക്കാം. ഒരു പാത്രത്തിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേർക്കുക. ഇതിലേക്ക് ഏകദേശം മൂന്ന് ടീസ്പൂൺ തൈര് ചേർക്കുക. തൈര് മുടി വളർച്ചക്ക് സഹായിക്കുന്ന ഒന്നാണ്. ഇതിനി ഇതിലേക്ക് വേണ്ടത് കഞ്ഞിവെള്ളമാണ്.

ചൂടാറിയ കഞ്ഞിവെള്ളം ഉപയോഗിക്കുക. ഈ മിക്സിലേക്ക് കാപ്പിപ്പൊടി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. യാതൊരു സൈഡ് എഫക്റ്റും ഇല്ലാത്ത പ്രകൃതി ദത്തമായ പദാർഥങ്ങളാണ്. അതുകൊണ്ട് തന്നെ എല്ലാവര്ക്കും ഉപയോഗിക്കാവുന്നതാണ്.

താരൻ കളയാൻ വേണ്ടി ഉപയോഗിക്കുന്നവരാണെങ്കിൽ ഒരു പ്രാവശ്യം ഉപയോഗിച്ചാൽ മതി. മുടിവളർച്ചക്കും സഹായകമായ ഒരു മരുന്നാണിത്. വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. credit : Veettuvaidyam വീട്ടുവൈദ്യം