ചായക്കൊപ്പം നല്ല മൊരിഞ്ഞിരിക്കുന്ന ചൂട് ഉള്ളിവടയായാലോ 😋😋 ദാ എളുപ്പത്തിൽ തയ്യാറാക്കിക്കോളൂ..👌👌

എല്ലാവരുടെയും ഇഷ്ടവിഭവമാണല്ലോ ഉള്ളിവട. എളുപ്പത്തിൽ തയ്യാറാക്കാവുന്നതും നല്ല രുചിയുള്ളതുമാണ് നല്ല ടേസ്റ്റി ഉള്ളിവട. ചൂട് ചായക്കൊപ്പം നല്ല എരുവിലുള്ള ഉള്ളിവട കഴിക്കുന്നത് എന്ത് രുചിയാണല്ലേ.. എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു രീതി ഇതാ. ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ..എല്ലാവർക്കും ഇഷ്ടപ്പെടും തീർച്ച.

INGREDIENTS:

  • ONION-3
  • CORRIANDER LEAVES
  • CURRY LEAVES
  • GINGER
  • GREEN CHILLY
  • RED CHILLY POWDER
  • SALT
  • GRAM FLOUR- ABOUT ½ CUP
  • MAIDA- ABOUT – ½ CUP

തയ്യാറാക്കുന്ന വിധം:

മൈയും അൽപ്പം കടലമാവും ഒരു ബൗളിൽ എടുത്ത ശേഷം സവാള അരിഞ്ഞതും പച്ചമുളകും ഇഞ്ചിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. ഒരു നുള്ളു മഞ്ഞൾ പൊടിയും ആവശ്യത്തിന് മുളക് പൊടിയും കൂടി ചേർത്ത് കുഴച്ചു വെക്കാം. പാൻ വെച്ച് വെളിച്ചെണ്ണ ചൂടായി വരുമ്പോൾ അതിലേക്കു ഷേപ്പ് ആളാക്കിയ ഉള്ളിവട മിക്സ് ഇട്ടു വറുത്തു കോരിയെടുക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി NOUFA’S KITCHEN ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നുറുക്ക് ഗോതമ്പ് വെച്ച് കിടിലൻ ലഡ്ഡു :