റവ കൊണ്ടൊരു പുത്തൻ വിഭവം…”റവ പൊറോട്ട”😋😋 രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഉഷാറാക്കാം.!!

എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി വിഭവമാണിത്. നല്ല സോഫ്റ്റ് ആയ ഈ പലഹാരം നിങ്ങളും ഒന്ന് ഉണ്ടാക്കി നോക്കൂ. രാവിലെ ബ്രേക്ഫാസ്റ്റിനൊ വൈകുന്നേരത്തെ ഡിന്നറിനോ സൂപർ ആണ്. ചൂട് ചിക്കനൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ്.

Ingredients:

  • rava – 1 cup
  • water -1,3/4 cup
  • coconut – 3 tbsp
  • maida – 1/2 cup
  • oil – 1 tbsp
  • salt

ഒരു കപ്പു വറുക്കാത്ത റവ മിക്സിയിൽ നന്നായി പൊടിച്ചെടുക്കുക.കൃത്യമായ അളവിൽ വെള്ളവും ആവശ്യത്തിന് ഉപ്പും ചിരകിയതും കൂടി ചേർത്തുന്ന കൊടുത്തു അടുപ്പത്തു വെക്കാം. അൽപ്പം ഓയിൽ കൂടി ചേർത്ത് കൊടുത്തു നന്നായി ഇളക്കി കൊടുക്കാം. വെള്ളം നന്നായി തിളച്ചു വരുമ്പോൾ ഇളക്കി കൊടുത്തു കാട്ടിയാക്കുക.

തവി ഉപയോഗിച്ചു ഉടച്ചു കൊടുത്ത് അൽപ്പം മൈദാ കൂടി ചേർത്ത് ഉരുളകളാക്കി എടുക്കാം.ഇത് സാധാരണ ചപ്പാത്തിക്കൊക്കെ പരത്തുന്ന പോലെ പരത്തിയെടുക്കാം.ആവശ്യത്തിന് എണ്ണ കൂടി പുരട്ടി കൊടുത്ത് ഫ്രൈ പാനിൽ വേവിച്ചെടുക്കാം.നിങ്ങളും ട്രൈ ചെയ്തു നോക്കൂ.. credit : Fathimas Curry World

കണ്ണൂർസ്റ്റൈൽ കോഴിപൊരിച്ച ബിരിയാണി :