ഓവൻ ഇല്ലാതെ തന്നെ കിടിലൻ ടേസ്റ്റുള്ള പൈനാപ്പിൾ കേക്ക് തയ്യാറാക്കാം 😋 അതും വളരെ എളുപ്പത്തിൽ 👌👌

വിപണികളില്‍ കാണുന്ന പല കേക്കുകളും നമുക്ക് വീടുകളില്‍ ഉണ്ടാക്കാന്‍ കഴിയും. വീട്ടിലുണ്ടാക്കുന്ന കേക്കിന്റെ രുചി ഒന്നു വേറെ തന്നെയല്ലേ. ഇന്ന് നമുക്ക് ഒരു അടിപൊളി പൈനാപ്പിൾ കേക്ക് തയ്യാറാക്കിയാലോ.?

1) Pineapple Crush തയ്യാറാക്കാം

pineapple കഷ്ണങ്ങൾ ആക്കിയത്, പഞ്ചസാര, pineapple essence, വാനില എസ്സെൻസ്

2)കേക്ക് ബാറ്റെർ

മൈദ, ബേക്കിംഗ്പൗഡർ, ബേക്കിംഗ് സോഡാ എന്നിവ നന്നായിട്ട് അരിച്ചെടുകാം. മുട്ട, pineapple essence, salt, ഓയില് ചേർത് beat ചെയ്‌യുക. ഡ്രൈ ingredients cherthu മിക്സ് ചെയ്‌യുക. 30 minute lowflame bake ചെയ്യുക. തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Credit: Minu’s kitchen