ഇനി വെറും 10 മിനിറ്റ് മതി.!!! ചോറ് കൊണ്ട് ഈ പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡലി തയ്യാറാക്കാൻ👌

അരിയും ഉഴുന്നും അരക്കാതെ നല്ല സോഫ്റ്റ് ഇഡ്ഡലി നിങ്ങൾ ഇതുവരെ ഉണ്ടാക്കിട്ടുണ്ടോ.?? എന്നാൽ ചോറുപയോഗിച്ചു വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തയ്യാറാക്കാവുന്ന ഒരു അടിപൊളി സോഫ്റ്റ് ഇഡ്ഡലി എങ്ങനെയാണു ഉണ്ടാക്കുന്നതെന്നു നോക്കാം.. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..

Ingredients :

  • cooked rice – 1 cup
  • semolina/rava – 1 cup
  • curd – 5 tbsp
  • water
  • baking soda – 1 pinch
  • salt

ഈ സിമ്പിൾ ഇഡ്ഡലി തയ്യാറാക്കുന്നതിന് അല്പം ചോറിലേക്കു കുറച്ചു നേരം കുതിർത്തി വെക്കാത്ത കുറച്ചു ഉഴുന്ന് കൂടി ചേർത്ത് അൽപ്പം മാത്രം വെള്ളമൊഴിച്ചു മിക്സിയിൽ നന്നായി അരച്ചെടുക്കാം. മറ്റൊരു പാത്രത്തിൽ മുക്കാൽ കപ്പു റവയും അൽപ്പം പുളിയുള്ള തൈരും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. അരച്ചു വെച്ച ചോറിലേക്കു ഇതുകൂടി ചേർത്ത് നന്നായി ഇളക്കി അൽപ്പം സമയം മൂടി മാറ്റി വെക്കാം. ശേഷം ആവിൽ വേവിച്ചെടുത്തൽ അടിപൊളി ഇഡ്ഡലി റെഡി.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.