എന്താ രുചി👌 ഒരു തവണ Chicken ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ, കഴിച്ചുകൊണ്ടേയിരിക്കും 😋😋

0

ചിക്കൻ വിഭവങ്ങളെല്ലാം തന്നെ എല്ലാവര്ക്കും ഒത്തിരി ഇഷ്ടമാണ് അല്ലെ. കിടിലൻ രുചിയിലുളള പച്ച നിറത്തിലുള്ള ഗ്രേവിയോട് കൂടിയ ഒരു ചിക്കൻ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടാൻ പോകുന്നത്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

 • Ingredients
 • Chicken – 1 kg
 • Curd- 200 ml
 • Turmeric powder – 1/4 tsp
 • Ginger garlic paste – 1.1/2 tbsp
 • Salt-
 • Ingredients for 2nd marination
 • Fried onions – 3 medium onions
 • Coriander leaves – 1 cup chopped
 • Mint or Pudina leaves – 1 cup
 • Green chilies -7 broken
 • Cashews – 12
 • Water – 1/2 cup
 • Other ingredients :
 • Oil – 4 tbsp
 • Coriander powder- 2 tsp
 • Cumin powder- 1 tsp
 • Garam Masala powder- 1 tsp
 • Pepper powder- 1 tsp
 • fried onion

വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications