നാരങ്ങ മിക്സിജാറിൽ ഒന്ന് കറക്കി നോക്ക് അപ്പൊ കാണാം മാജിക് 😱😱 നാരങ്ങാ കൊണ്ടുള്ള ഈ ഐഡിയ ആരും അറിയാതെ പോകല്ലേ 👌👌

നമുക്ക് നമ്മുടെ അടുക്കളയിൽ ഒഴിച്ച് കൂടാനാകാത്ത ഒരു വിഭവമാണ് ചെറുനാരങ്ങാ. ചെറുനാരങ്ങായുടെ ഉപയോഗങ്ങൾ ധാരാളമാണ്. കട്ടന്ചായയിൽ ചെറുനാരങ്ങാ നീര് ചേർത്ത് കുടിക്കുന്ന നിരവധി ആളുകളുണ്ട്. അതുപോലെ തന്നെ നല്ല രുചികരമായ അച്ചാർ തയ്യാറാക്കുവാനും സാലഡ് ഉണ്ടാക്കുവാനും ജ്യൂസ് ഉണ്ടാക്കാനുമെല്ലാം നമ്മൾ ചെറുനാരങ്ങാ പൊതുവെ ഉപയോഗിക്കാറുണ്ട്. മറ്റു പല ഉപയോഗങ്ങളും ചെറുനാരങ്ങാക്കുണ്ട്.

ഡിഷ് വാഷ് നിർമിക്കുന്നതിൽ മുഖ്യഘടകമാണ് നമ്മുടെ ചെറുനാരങ്ങാ. നമ്മളിവിടെ പരിചയപ്പെടുവാൻ പോകുന്നത് ചെറുനാരങ്ങാ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പിയാണ്. സാധാരണ ചെറുനാരങ്ങാ ഉപയോഗിച്ച് അച്ചാറും ജ്യൂസ് തുടങ്ങിയവയാണ് തയ്യാറാക്കറ്. ഇതിൽ നിന്നും വ്യത്യസ്തമായ ചെറുനാരങ്ങാ കൊണ്ടുള്ള ഒരു ചട്ണിയുടെ റെസിപ്പിയാണ് നമ്മൾ താഴെ കൊടുത്തിരിക്കുന്ന വീഡിയോയിലൂടെ പരിചയപ്പെടുവാൻ പോകുന്നത്.

നമ്മുടെ വീട്ടിൽ എപ്പോഴുമുള്ള കുറച്ചു സാധനങ്ങൾ മാത്രം മതി ഈ കിടിലൻ വിഭവം തയ്യാറാക്കുവാൻ. ഈ വിഭവം ഉണ്ടാക്കുവാനായി ചെറുനാരങ്ങാ മുളക്, മഞ്ഞൾപൊടി, കായപ്പൊടി തുടങ്ങിയവ ചേർത്തു ആദ്യം വേവിച്ചെടുക്കണം. ഈനാരങ്ങാ പേസ്റ്റ് രൂപത്തിൽ അരക്കുക. അതിനുശേഷം മറ്റൊരു പാത്രത്തിൽ വേവിച്ചവെള്ളവും പേസ്റ്റും ചേർത്തു നല്ലതുപോലെ തിളപ്പിചു അതിലേക്ക് പഞ്ചസാര, വിനാഗിരി ഇവ ചേർക്കുക. തിളച്ചശേഷം കടുക് താളിക്കാവുന്നതാണ്.

വളരെ എളുപ്പത്തിൽ തയ്യാറാക്കുന്ന വിധം കൊടുത്തിരിക്കുന്ന വീഡിയോയിൽ പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Creations ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : E&E Creations