ഒറിജിനൽ കോഴിക്കോടൻ ചട്ടിപ്പത്തിരി ഇനി ആർക്കുമുണ്ടാകാം.!!! സ്വാദൂറും രുചിയിൽ 😋😋.

കോഴിക്കോടൻ പലഹാരങ്ങൾ ലൊകമെമ്പാടും നല്ല പേര് കേട്ടയാണ്. ഇവർക്ക് ധാരാളം പലഹാരങ്ങളുണ്ട് താനും. ഇത്തരത്തിൽ സ്വാദൂറും പലഹാരമായ ചട്ടിപ്പത്തിരി എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഇത് കോഴിക്കോടൻസിന്റെ ഒഴിവാക്കാനാവാത്ത ഒരു വിഭവം കൂടിയാണ്.

ആവശ്യമായ ചേരുവകൾ:

 • maida/plainflour-1 cup
 • egg-7
 • thick coconut milk-1 cup
 • sugar
 • salt a pinch
 • cardamom powder-1/2 tsp
 • black jeerah-1 tsp
 • ghee
 • shallots-5 no.s
 • cashews
 • raisins

തയ്യാറാക്കുന്ന വിധം:

മൈദ കുഴച്ചു സാധാരണ പൂരിക്കൊക്കെ പരത്തുന്ന പോലെ ഉരുളകളാക്കി പരത്തിയെടുക്കാം. ശേഷം ഒന്നിന് മുകളിൽ ഒന്നായി പൊടിയിട്ട് 6 എണ്ണം ഒന്നുച്ചുവെച്ചു പരത്തിയെടുക്കാം. ഒരു പാനിൽ ഉള്ളി മൂപ്പിച്ചെടുക്കാം. മറ്റൊരു പാനിൽ മുട്ടയൊഴിച്ചു അതിലേക്കു തേങ്ങാപാൽ കൂടി ഒഴിച്ച് നന്നായി ഇളക്കികൊടുത്തു കുറുക്കിയെടുക്കാം. വീഡിയോ കണ്ടു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Abi Firoz -Mommy Vlogger ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Special masala Chicken roast NO tomato for rice, chappathi, roti :