നേരിട്ട് കണ്ടിട്ടില്ല എങ്കിലും എനിക്ക് ഭയങ്കര ഇഷ്‌ടമായിരുന്നു സുധിയെ.!! കൊല്ലം സുധിയെ അവസാനമായി കാണാനെത്തി സുരേഷ്‌ ഗോപി; വീഡിയോ വൈറൽ.!! | Sureh Gopi In Kollam Sudhi Funeral Malayalam

Sureh Gopi In Kollam Sudhi Funeral Malayalam : മലയാളികളുടെ പ്രിയ മിമിക്രി താരമായിരുന്നു കൊല്ലം സുധി. ഒരുപാട് കഷ്ടപ്പാട് നിറഞ്ഞ ജീവിതമാണെങ്കിലും അഭിനയത്തിലൂടെ ഒട്ടേറെ പ്രേഷകരെ ചിരിപ്പിക്കാനുള്ള ഭാഗ്യം കൊല്ലം സുധിയ്ക്ക് ലഭിച്ചിരുന്നു. ഇന്ന് പുലർച്ച ഉണ്ടായ അപകടത്തെ തുടർന്ന് കൊല്ലം സുധി ഈ ലോകത്തിൽ നിന്നും വിടവാങ്ങുകയായിരുന്നു. ഇന്ന് രാവിലെ കേരളക്കര ഉറക്കം ഉണർന്നത് തന്നെ കൊല്ലം സുധിയുടെ മരണ വാർത്ത കേട്ടുകൊണ്ടായിരുന്നു.

മലയാളികളുടെ പ്രിയങ്കരനായാതു കൊണ്ട് ആരാധകരെയാണ് വിഷമത്തിലാക്കിയത്. 2015 പുറത്തിറങ്ങിയ കാന്താരി എന്ന സിനിമയിലൂടെയാണ് കൊല്ലം സുധി ബിഗ്സ്‌ക്രീനിലേക്ക് കടക്കുന്നത്. പല സിനിമകളിലും മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യാനുള്ള ഭാഗ്യവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇന്നലെ സ്റ്റേജ് പരിപാടി കഴിഞ്ഞു ബിനു അടിമാലി, മഹേഷ്‌ അടക്കമുള്ള താരങ്ങൾ വാഹനത്തിൽ സഞ്ചരിക്കുമ്പോളായിരുന്നു അപകടം ഉണ്ടായത്. പിക്കപ്പ് ഇരുവരും സഞ്ചരിച്ച വാഹനത്തിലേക്ക് ഇരിക്കുകയായിരുന്നു.

ഉടനെ തന്നെ ആശുപത്രിയിൽ എത്തിക്കാൻ ശ്രെമിച്ചെങ്കിലും കൊല്ലം സുധിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. കൊടുങ്ങലൂർ ഉള്ള ആശുപത്രിയിലേക്കായിരുന്നു അപകടം ഉണ്ടായവരെ കൊണ്ട് പോയത്. മറ്റ് താരങ്ങൾക്കും സാരമായ പരിക്ക് ഉണ്ട്. എന്നിരുന്നാലും നടൻ കൊല്ലം സുധിയുടെ വേർപ്പാട് ഇതുവരെ മലയാളികൾ ആരും ഉൾക്കൊണ്ടിട്ടില്ല. ഫ്ലവർസ് ടീവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് താരത്തിനു കൂടുതൽ ആരാധകരെ നേടി കൊടുത്തത്.

ഒരു ആരാധക കൂട്ടം തന്നെ കൊല്ലം സുധിയ്ക്ക് ഉണ്ടെന്നതാണ് സത്യം. അതുകൊണ്ട് തന്നെ പല മലയാളി പ്രേഷകരും ഷോ മുടങ്ങാതെ തന്നെ കാണുമായിരുന്നു. ഇപ്പോൾ ഇതാ മലയാള സിനിമയുടെ താരരാജാവായ സുരേഷ് ഗോപി കൊല്ലം സുധിയെ കാണാനെത്തിയ വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു വലിയ ജനകൂട്ടം തന്നെയായിരുന്നു നടന്റെ മൃദദേഹം അവസാനമായി കാണാൻ ഉണ്ടായത്. സ്റ്റാർ മാജിക്കിലെ തന്റെ കുടുബത്തെ പോലെ കണ്ടിരുന്ന ലക്ഷ്മി നക്ഷത്ര അടക്കമുള്ള താരങ്ങൾ കാണാൻ എത്തിയിരുന്നു.

Rate this post