എന്റെ ഈ സ്റ്റൈലല്ലേ!! സ്റ്റൈലിനൊത്ത ഫിഗർ അല്ലേ; വിവാഹ ചടങ്ങിൽ സുപ്രിയക്ക് ഒപ്പം മാസ്സ് ലുക്കിൽ പൃഥ്വിരാജ്… | Supriya And Prithviraj Shines In Marriage Function Malayalam

Supriya And Prithviraj Shines In Marriage Function Malayalam : മോഹൻലാലും അക്ഷയ് കുമാറും ചേർന്നുള്ള ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ബോളിവുഡ് സൂപ്പർ താരം അക്ഷയ് കുമാർ തന്നെയാണ് ഡാൻസ് വീഡിയോ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കു വെച്ചിരിക്കുന്നത്. വെളുത്ത പൈജാമയും ജുബയും തലപ്പാവുമാണ് ഇരുവരുടേയും വേഷം. ഇരുവരും ഓരോ കാലും ഉയർത്തി കോർത്ത് ഇരു കൈകളും ഉയർത്തിയാണ് നൃത്തം ചെയ്യുന്നത്.
ഏഷ്യാനെറ്റ് എം.ഡി കെ. മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെയാണ് ഇരുവരും താളാത്മകമായി നൃത്തം ചവിട്ടിയത്. വീഡിയോ പെട്ടന്നുതന്നെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചു. വീഡിയോ ക്ക് ചുവട്ടിൽ കമന്റുകളുമായി ആരാധകരെത്തി.ബോളിവുഡിലെ മുൻ നിര അഭിനേതാവുo ചലച്ചിത്ര നിർമ്മാതാവുമാണ് അക്ഷയ് കുമാർ. മുപ്പതു വർഷത്തിലേറെയായി അഭിനയ രംഗത്തുണ്ട് അ ദ്ദേഹം. രണ്ടു നാഷണൽ അവാർഡും ഫിലിം ഫെയർ അവാർഡും നേടിയിട്ടുണ്ട്.
രാജ്യത്തെ നാലാമത് പരമോന്നത ബഹുമതിയായ പത്മശ്രീ 2009 ൽ അദ്ദേഹം നേടി. ഫോബ്സ് മാഗസിൻ 2015 മുതൽ 2020 വരെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന താരങ്ങളുടെ പട്ടികയിൽ പെടുത്തിയിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈകോട്ടൈ വാലിഭന്റെ ചിത്രീകരണത്തിലാണ് മോഹൻലാൽ. പൂർണമായും രാജസ്ഥാനിൽ ചിത്രീകരിക്കുന്ന സിനിമയുടെ കൂടുതൽ രംഗങ്ങളും ചിത്രീകരിക്കുന്നത് ജെയ്‌സല്മീരിലാണ്.
മറാഠി നടി സൊനാലി കുൽക്കർണിയും ഹരീഷ് പേരടിയും ഹരി പ്രശാന്ത് വർമ്മയും കൂടാതെ നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിനു തിരക്കഥയെഴുതിയിരിക്കുന്നത് പി.എസ് റഫീക്കാണ്. ചിത്രത്തിലെ ഗാനങ്ങൾ ചിട്ട പ്പെടുത്തിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. സിനിമയുടെ പ്രൊമോഷൻ ചെറിയ രീതിയിൽ ഡാൻസ് വീഡിയോ പുറത്ത് വന്നതു കൂടി നടന്നു. കെ മാധവന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കവെ അപ്രതീക്ഷിതമായി നൃത്തം ചവിട്ടുകയും ആ വീഡിയോ വൈറലാവുകയും ചെയ്തു.
View this post on Instagram
View this post on Instagram
View this post on Instagram