ഇതുവരെ ഇതറിയാതെ പോയല്ലോ ? വെറും 3 മിനുട്ടിൽ ഒരു സൂപ്പർ സ്നാക്ക് റെഡി

വളരെ സ്വാദിഷ്ടമായ ഒരു സ്‌നാക്ക് റെസിപ്പിയാണ് ഇവിടെ ഉണ്ടാക്കുന്നത്. അതും ഇത് വരെ ആരും പരീക്ഷിക്കാത്ത വിധത്തിൽ നിങ്ങൾ ഒരിക്കൽ ഇങ്ങനെ ട്രൈ ചെയ്താൽ വളരെ രുചികരമായിരിക്കും. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒന്നാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉണ്ടാക്കാം.

ആവശ്യമായ സാധനങ്ങൾ

  • ബ്രഡ്
  • മുട്ട
  • പാൽ
  • സിനമൺ പൗഡർ
  • ചോക്ലേറ്റ്
  • നെയ്യ് അല്ലെങ്കില് ബട്ടര്

വളരെ സ്വാദിഷ്ഠമായ ഈ വിഭവം ഉണ്ടാക്കുന്നതെങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ഉണ്ടാക്കാം. എല്ലാവർക്കും ഇഷ്ടമാവുമെന്ന് ഉറപ്പാണ്. എന്തായാലും ഇത് ഉണ്ടാക്കി നോക്കൂ… കിടിലൻ നാല് മണി പലഹാരകമാണിത്. ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mums Daily ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.