സുവർണകാല നായിക സംഗമം.!! സുമലതയുടെ മകന്റെ വിവാഹത്തിൽ താര തിളക്കം; മിന്നി തിളങ്ങി മീനയും ലിസ്സിയും സുഹാസിയും.!! | Sumalatha Ambareesh Son Marriage News Viral Malayalam

Sumalatha Ambareesh Son Marriage News Viral Malayalam : തമിഴ് നടിയാണെങ്കിലും ഒട്ടേറെ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ച് തന്റെതായ സ്ഥാനമുണ്ടാക്കി എടുത്ത അഭിനയത്രിയാണ് സുഹാസിനി മണിരത്‌നം. നടിയായും, നിർമ്മാതാവായും, സംവിധായികയായും താരം ഒരുപാട് അവസരങ്ങളിൽ കഴിവ് തെളിയിച്ചിട്ടുണ്ട്. ലഭിക്കുന്ന അവസരങ്ങൾ ഒന്നും പാഴാക്കാതെ വളരെ മനോഹരമായിട്ടാണ് സുഹാസിനി അവസരങ്ങൾ ഉപയോഗിച്ചിട്ടുള്ളത്.

മലയാളം, തമിഴ് കൂടാതെ തെലുങ്ക്, കന്നഡ സിനിമ ഇൻഡസ്ട്രിയിലും തന്റെ അഭിനയ കഴിവ് തെളിയിക്കാൻ ഭാഗ്യം ലഭിച്ച ഒരു നടി കൂടിയാണ് സുഹാസിനി മണിരത്‌നം. 1980 സമയങ്ങളിലാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. താരത്തിന്റെ തുടക്ക ചലച്ചിത്രം തന്നെ തമിഴിലായിരുന്നു. ഒരുപാട് സിനിമകളിൽ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള അനവധി പുരസ്‌കാരങ്ങൾ താരം ഏറ്റുവാങ്ങിട്ടുണ്ട്. കൂടെവിടെ എന്ന മലയാള സിനിമയിൽ അഭിനയിച്ചാണ് താരം മലയാള ചലച്ചിത്രത്തിലേക്ക് കടക്കുന്നത്.

അതും മമ്മൂട്ടിയുടെ കൂടെ തന്നെ ആദ്യ മലയാള സിനിമയിൽ അഭിനയിക്കാന്നുള്ള ഭാഗ്യം ലഭിച്ചു എന്നതാണ് മറ്റൊരു സത്യം. ഒട്ടേറെ പ്രമുഖ നടന്മാരുടെ നായികയായി അഭിനയിക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്. പെണ്ണ് എന്ന സിനിമയാണ് സുഹാസിനി ആദ്യമായി സംവിധാനം ചെയ്യുന്നത്. തമിഴ് ഇൻഡസ്ട്രിയിലെ തന്നെ മികച്ച ആദ്യ പത്ത് സംവിധായകന്മാരുടെ ലിസ്റ്റ് എടുത്ത് കഴിഞ്ഞാൽ ഉണ്ടാവുന്ന പേരാണ് മണിരത്‌നം. സുഹാസിനിയുടെ ഭർത്താവും മണിരത്‌നമാണ് എന്നതാണ് മറ്റൊരു സത്യം.

ഇരുവരും മദ്രാസ് ടോക്കീസ് എന്ന പ്രൊഡക്ഷൻ കമ്പനി വളരെ മനോഹരമായി നടത്തി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സുഹാസിനി തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് വഴി പങ്കുവെച്ച മനോഹരമായ ചില ചിത്രങ്ങളാണ്. കല്യാണത്തിനു മറ്റ് താരങ്ങളുടെ കൂടെ നിൽക്കുന്ന അനവധി ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പങ്കുവെച്ചത്. സാരിയിൽ അതീവ സുന്ദരിയായി നിൽക്കുന്ന സുഹാസിനിയെയാണ് ആരാധകർക്ക് കാണാൻ സാധിക്കുന്നത്.

Rate this post