2 ദിവസം കൊണ്ട് ഷുഗർ നോർമൽ ആക്കാൻ ഇത് മാത്രം മതി.. അറിയൂ ഈ ഔഷധസസ്യത്തെക്കുറിച്ച്.!!

ഇന്നത്തെ കാലത്തുണ്ടാകുന്ന ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പ്രമേഹം എന്നു വേണം, പറയുവാന്‍. ഓരോ രോഗത്തിനും പ്രതിവിധിയായി ഓരോ ഔഷധം പ്രകൃതി തന്നെ ഒരുക്കിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നാണ് ഔഷധ സസ്യമായ കിരിയാത്ത്.

കിരിയാത്ത് ഔഷധസസ്യത്തിൻറെ ഗുണങ്ങൾ നിരവധിയാണ്. ആയുര്‍വേദ മരുന്നുല്‌പാദനത്തില്‍ കിരിയാത്തിന്‌ വളരെ പ്രധാനപ്പെട്ട പങ്കുണ്ട്‌. മരുന്നു ചെടിയായും ഒരു ജൈവ കീടനാശിനിയായും കിരിയാത്തിനുപയോഗമുണ്ട്‌.

ഷുഗർ 400 നിൽക്കുന്ന സമയത്ത് മാത്രമേ ഈ ഔഷധസസ്യം കഴിക്കാൻ പാടുള്ളൂ. വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി ആമിനയുടെ അടുക്കള ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : ആമിനയുടെ അടുക്കള