2 മിനുട്ടിൽ സൂപ്പർ ബ്രേക്ക്ഫാസ്റ്റ് എല്ലാവരും ഒരുപോലെ ഇഷ്ടപെടുന്ന SPONGE PAN CAKE!!!

വീട്ടിൽ തന്നെ ഒരു അടിപൊളി പാൻ കേക്ക് ഉണ്ടാക്കിയാലോ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വളരെ സ്വാദിഷ്ടമായ പാൻകേക്കാണിത്. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം ഈ കിടിലൻ സ്വാദിലുള്ള പാൻ കേക്ക്. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

  • Milk – 2 cups
  • Lemon juice – 1 tbsp
  • Plain flour / maida – 1 ½ cup
  • Sugar – 3 tbsp
  • Egg – 1
  • Butter – 4 tbsp
  • Vanilla essence – ½ tsp
  • Baking powder – 1 tbsp
  • Salt – ½ tsp

കണ്ടില്ലേ ഇതെല്ലാമാണ് പാൻ കേക്ക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Mia kitchen ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.