പൂന്തോട്ടങ്ങളിൽ Trend ആയികൊണ്ടിരിക്കുന്ന Spiral Hanging ഉണ്ടാക്കി ഇങ്ങനെ ഉണ്ടാക്കി നോക്കൂ…

ഇപ്പോൾ ട്രെന്റിങ്ങ് ആയിട്ടുള്ള സ്‌പൈറൽ ഹാങ്ങിങ് ഗാർഡൻ ഇനി നിങ്ങളുടെ വീട്ടിലും ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്ന ഒന്നാണിത്. നിങ്ങളുടെ പൂന്തോട്ടത്തിന് ഭംഗി പകരാൻ ഇത് നിങ്ങളെ സഹായിക്കുമെന്ന് ഉറപ്പാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഉണ്ടാക്കാം.

വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഈ സ്‌പൈറൽ ഹാങ്ങിങ് ഗാർഡൻ ചിലവ് കുറഞ്ഞ രീതിയിൽ എങ്ങനെ ഉണ്ടാക്കുമെന്നാണ് ഈ വീഡിയോയിൽ കാണിച്ചു തരുന്നത്. കൊച്ചു കൊച്ചു ചെടികൾ ഇതിൽ കുഴിച്ചിടാവുന്നതാണ്. നിങ്ങളുടെ പൂന്തോട്ടത്തിന് ഒരു കിടിലൻ മേക്കോവർ നൽകു..

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി shadi’s corner ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.