നല്ല എരിവുള്ള നാടൻ മിക്സ്ചർ..😋😋 വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.👌👌

മിക്സ്ചർ നമ്മുടെയെല്ലാം ഇഷ്ട പലഹാരമാണ്. വെറുതെയിരിക്കുമ്പോഴോ ചായക്കൊപ്പം കഴിക്കാനോ മിക്സ്ചർ നല്ല കോമ്പിനേഷൻ ആണ്. നല്ല എരിവുള്ള അടിപൊളി മിക്സ്ചർ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയും. എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ :

 • കടലമാവ്
 • കപ്പലണ്ടി
 • കറിവേപ്പില
 • പൊട്ടുകടല
 • വെള്ളം
 • ഓയിൽ
 • ഉപ്പ്
 • മുളക് പൊടി
 • കായംപൊടി
 • മഞ്ഞൾപൊടി
 • കാശ്മീരി മുളകുപ്പൊടി

കടലമാവിൽ മഞ്ഞൾപൊടിയും ഉപ്പും കായംപൊടിയും മുളകുപൊടിയും കൂടി ചേർത്ത് അൽപ്പം വെള്ളമൊഴിച്ചു ചപ്പാത്തിക്ക് കുഴക്കുന്നപോലെ കുഴച്ചെടുക്കാം. എന്ന തിളച്ചു വരുമ്പോൾ അതിലേക്കു കറിവേപ്പില ഇട്ടു കൊടുത്തു വറുത്തു കോരിയെടുക്കാം. പൊട്ടുകടല,കപ്പലണ്ടി എന്നിവ കൂടി വറുക്കാം. മാവ് സേവനാഴിയിലാക്കി വറുത്തെടുക്കാം. ബാക്കി വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Pachakalokam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.