ഇനി ചെമ്മീൻ കിട്ടിയാൽ ഇങ്ങനെ കറിവയ്ക്കൂ, കിടിലൻ സ്വാദാണ്!!!

ചെമ്മീൻ കൊണ്ട് ഒരു അടിപൊളി കറി എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന ഈ വീഡിയോയിൽ പറയുന്നുണ്ട്. വളരെ സ്വാദിഷ്ടമായ ഈ കറി മാത്രം മതി എത്ര ചോറ് വേണമെങ്കിലും നിങ്ങൾ ഉണ്ണും. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. എന്തായാലും വീഡിയോ കണ്ടു നോക്കൂ. ഇഷ്ടപ്പെടും

ആവശ്യമായ സാധനങ്ങൾ

 • Prawns -300gm
 • Raw Mango -1 -1 1/2
 • Chilli powder-1 -1 1/2 tbsp
 • Kashmiri chilli powder -1 tbsp
 • Turmeric powder-1/2 tsp
 • Salt-
 • Small onion-3
 • Ginger -1 small piece
 • Curry leaves -1 string
 • Green chilli-2
 • Coconut Oil -1 tsp
 • Coconut milk -of one medium coconut
 • For seasoning
 • Small onion-2
 • curry leaves-1 string
 • Coconut oil- tsp

കണ്ടില്ലേ ഇതെല്ലാമാണ് കിടിലൻ സ്വാദിലുള്ള ചെമ്മീൻ കറി ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ എല്ലാവർക്കും ഇത് ഇഷ്ടപ്പെടും. വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Veena’s Curryworld ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

We would like to show you notifications for the latest news and updates.
Dismiss
Allow Notifications