ഗോതമ്പു പൊടിയും പാലും ഉണ്ടോ.?? അടിപൊളി ഐസ്ക്രീം വീട്ടിലുണ്ടാക്കാം.😋👌

ഐസ് ക്രീം ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇനി ഐസ് ക്രീം കടയിൽ നിന്നും വാങ്ങേണ്ട പകരം നമുക്ക് അതെ രുചിയിൽ പ്രെസെർവെറ്റിവ്സ് ഒന്നും ചേർക്കാതെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. ഇനി കുഞ്ഞുങ്ങൾക്കൊക്കെ വളരെ വിശ്വാസപൂർവം ഉണ്ടാക്കി കൊടുക്കാം.

അതിനായി വെറും, കുറഞ്ഞ ചേരുവകൾ മാത്രം മതി. ഗോതമ്പു പൊടിയും അൽപ്പം പാലും ചേർത്ത് കട്ടകളില്ലാതെ നന്നായി ഇളക്കിയെടുക്കാം. ശേഷം ബാക്കിയുള്ള പാലെല്ലാം തിളപ്പിച്ച വെക്കാം. പാൽ ചൂടായി വരുമ്പോൾ മധുരത്തിനാവശ്യമായ പഞ്ചസാര ചേർത്ത് കൊടുക്കാം.

മാറ്റി വെച്ചിരിക്കുന്ന ഗോതമ്പിന്റെ മിക്സ് കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി കുറുക്കി എടുക്കാം. നന്നായി തണുപ്പിച്ചെടുത്ത ശേഷം മിക്സിയുടെ ജാറിൽ അടിച്ചെടുക്കാം. ആവശ്യമെങ്കിൽ കളറും ഫ്ലേവർ കൂടിയ ചേർത്ത് കൊടുക്കാം.തയ്യാറാക്കുന്നത് എങ്ങനെയെന്നു താഴെ കൊടുത്തിരിക്കുന്ന വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

നിമിഷങ്ങൾക്കുള്ളിൽ മൊരിഞ്ഞ വട ഉണ്ടാക്കാം :