ഇത് ഇത്ര ഈസി ആയിരുന്നോ!? ഒരു നാണയം ഉണ്ടെങ്കിൽ സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം; കാണാതെ പോകല്ലേ… | Soojiyil Eluppam Nool Korkkan Tip Malayalam
Soojiyil Eluppam Nool Korkkan Tip Malayalam : “ഇത് ഇത്ര ഈസി ആയിരുന്നോ.. വീട്ടിൽ ഒരു നാണയം ഉണ്ടോ.. സെക്കൻഡ് കൊണ്ട് സൂചിയിൽ നൂൽ കോർക്കാം.. കാണാതെ പോകല്ലേ.” സൂചിയിൽ നൂൽ കോർക്കുന്നതു ഒട്ടുമിക്ക ആളുകൾക്കും കുറച്ചു ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ്. കണ്ണിന് കാഴ്ച കുറവുള്ളവരാണെങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട.
സൂചിയിൽ നൂൽ കോർക്കുന്നതിനായി കൂടുതൽ സമയം ചിലവഴിക്കുകയോ അതുമല്ലെങ്കിൽ മറ്റൊരാളെ ആശ്രയിക്കുകയോ ചെയ്യേണ്ടതായി വരും അല്ലെ. വീട്ടിൽ ആളില്ലാത്ത സമയത്ത് ആണെങ്കിലോ ആരെങ്കിലും വരുന്നത് വരെ കാത്തിരിക്കേണ്ട അവസ്ഥയായിരിക്കും ഉണ്ടാകുന്നത്. നമ്മൾ വിചാരിക്കുന്ന സമയത്ത് നമുക്ക് തുന്നാൻ സാധിക്കുകയും ഇല്ല. എന്നാൽ ഇനി മുതൽ വിഷമിക്കേണ്ട. ആരെയും ആശ്രയിക്കാതെ തന്നെ നമ്മൾക്കവശ്യമുള്ള സമയത്ത് സൂചിയിൽ നൂല് കോർക്കുകയും തുന്നുകയും ചെയ്യാം.
അതിനുള്ള ഒരു കിടിലൻ ടിപ്പ് ആണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നമ്മുടെ കയ്യിലുള്ള ഒരു രൂപ നാണയം ഉണ്ടെങ്കിൽ ഇനി മുതൽ എളുപ്പത്തിൽ സൂചിയിൽ നൂൽ കോർക്കാവുന്നതാണ്. ഇനി കണ്ണിനു കാഴ്ച കുറവുള്ളവർക്ക് പോലും എളുപ്പത്തിൽ സൂചിയിൽ നൂൽ കോർക്കുന്നതിന് വീഡിയോയിൽ കാണിച്ചിരിക്കുന്നത് പോലെ ചെയ്‌താൽ മതി. ഇതിനെക്കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനായി വീഡിയോ കാണൂ.
വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Nisha’s Magic World എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.