സൂഫിയെ പ്രണയിച്ച ആരാധികമാർക്കു നിരാശ : മനസ്സ് കവർന്ന പ്രണയിനിയെ പരിചയപ്പെടുത്തി ദേവ് മോഹൻ..😍😍 ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടൂര വൈറൽ.!!!

മലയാള സിനിമയുടെ ചരിത്രം തിരുത്തിക്കുറിച്ചു ഓൺലൈൻ പ്ലാറ്റഫോമുകളിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമാണ് ‘സൂഫയും സുജാതയും’. ആരാധകർ ഒന്നടങ്കം ആറ്റെടുത്ത ചിത്രത്തിൽ സൂഫിയായി എത്തിയത് തൃശൂർക്കാരനായ ദേവ് മോഹനാണ്. ഈ പുതുമുഖ താരം വളരെ ശ്രദ്ധ നേടുകയും ചെയ്തു.

നാറാണിപ്പുഴ ഷാനവാസ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സിനിമയാണ് സൂഫിയും സുജാതയും. പേരുപോലെ തന്നെ സൂഫിയുടെയും സുജാതയോടെയും കഥ പറഞ്ഞ ചിത്രത്തിലെ സൂഫിയെ എല്ലാവരും നെഞ്ചോടു ചേർത്തു. ദേവ് മോഹനോട് ഇഷ്ടം തോന്നിയ ആരാധികമാരുമുണ്ട്.

സൂഫി എന്ന കാഥാപാത്രത്തിനു ജീവൻ നൽകുന്നതിന് വേണ്ടി സൂഫി നൃത്തം അഭ്യസിക്കുകയടക്കം നിരവധി പരിശീലനങ്ങളും തയ്യാറെടുപ്പുകളും താരം നടത്തിയിരുന്നു. സിനിമ പുറത്ത് വരുന്നതിനു മുന്നേ പുറത്തിറങ്ങിയ ഗാനങ്ങളാണ് ചിത്രത്തെ കൂടുതൽ ജനപ്രിയമാക്കിയത്.

ഇഷ്ടം തോന്നിയ ആരാധികമാരെയെല്ലാം നിരാശപ്പെടുത്തിക്കൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം. ഇപ്പോൾ തന്റെ പ്രണയിനിയെ പുറം ലോകത്തിനു പരിചയപ്പെടുത്തുകയാണ് ഈ താരം. പ്രണയിനിക്കൊപ്പമുള്ള ചിത്രവും പങ്കു വെച്ച് കൊണ്ട് എഴുതിയ കുറിപ്പ് ഇപ്പോൾ വൈറൽ ആയിരിക്കുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. credit : Malayalam News Time