അരി അരക്കേണ്ട, പൊടി കുറുക്കണ്ട, നല്ല സോഫ്റ്റ് വട്ടയപ്പം ഉണ്ടാക്കിയാലോ.!!! കിടുവാണ് കേട്ടോ 👌👌
ഈസ്റ്ററിനോ ക്രിസ്മസിനോ അല്ലെങ്കിൽ നാലുമണി പലഹാരമായോ ഉണ്ടാക്കാവുന്ന ഒരു അടിപൊളി പലഹാരമാണ് വാട്ടേപ്പം.എല്ലാവര്ക്കും ഇഷ്ട്ടപെടുന്ന വാട്ടേപ്പം നല്ല സോഫ്റ്റ് ആയി പാലുപോലെ എളുപ്പത്തിൽ വീട്ടിൽ എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

ingredients:-
- Rice flour -1 cup
- Grated Coconut -1/2
- Salt to ta
- Sugar – As per your Need
- Yeast -1 tsp
- Boiled Rice -1/4 cup
- Water -1&1/2 cup
- Coconut oil
പച്ചരി കഴുകി നൈസ് ആയി പൊടിച്ചു വറുത്തു വച്ച പൊടിയാണ് ഉപയോഗിക്കുന്നത്. കാൽകപ്പ് ചോറും നാളികേരം ചിരകിയതും ഒരു നുള്ളു ഉപ്പും ആവശ്യത്തിന് പഞ്ചസാരയും കൂടി നന്നായി മിക്സിയിൽ അടിച്ചെടുക്കണം. യീസ്റ്റ് കൂടി ചേർത്ത് അരിപ്പൊടിയിൽ വെള്ളം ചേർത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തു വെക്കാം. വെള്ളം ആവശ്യമെങ്കിൽ ചേർത്തുകൊടുക്കാം. 8 മണിക്കൂറിനു ശേഷം മാവ്കോരിയൊഴിച്ച വട്ടേപ്പം ഉണ്ടാക്കിയെടുക്കാം.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Henna’s LIL World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.
തനി നാടൻ മീൻ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കു :