ഒട്ടും എണ്ണ കുടിക്കാത്ത നല്ല സോഫ്റ്റ് പൂരി തയ്യാറാക്കാം വളരെ എളുപ്പത്തിൽ 👌👌 നല്ല അടിപൊളി രുചിയിൽ 😋😋

0

കാലത്ത് തന്നെ പൂരി കഴിക്കുമ്പോൾ പലപ്പോഴും എണ്ണമെഴുക്ക് കൊണ്ട് പലർക്കും മട്ടിപ്പ് വരാറുണ്ട്. എണ്ണ ഒട്ടും കുടിക്കാത്ത ഗോതമ്പ് പൂരി വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്നതാണ്. എങ്ങനെയാണ് ഇത് തയ്യാറാക്കി എടുക്കുന്നതെന്ന് നോക്കാം.

  • ഗോതമ്പ്പൊടി – 2 കപ്പ്
  • റവ – 2tbsp
  • മൈദ – 2
  • ഓയിൽ -2 tbsp
  • വെള്ളം
  • ഉപ്പ്

ഗോതമ്പ്പൊടി, റവ, മൈദാ ഇവ ഓയിൽ ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. ഇതിലേക്ക് തിളപ്പിച്ച വെള്ളം കുറേശ്ശേ ഒഴിച്ച് മിക്സ് ചെയ്യണം. നന്നായി മാവ് കുഴക്കണം. പക്ഷെ മാവ് സോഫ്റ്റ് ആവാതെ ശ്രദ്ധിക്കണം. സോഫ്റ്റ് ആവുകയാണെങ്കിൽ ഫ്രൈ ചെയ്യുമ്പോൾ പൂരി എണ്ണ കുടിക്കാൻ സാധ്യതയുണ്ട്.

കുറച്ച്നേരം റസ്റ്റ് ചെയ്യാണ് വെച്ചതിന് ശേഷം പരത്തിയെടുക്കാം. ഇത് ഓയിൽ ഒഴിച്ച് ഫ്രൈ ചെയ്തെടുക്കാവുന്നതാണ്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ayesha’s Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit :credit : Ayesha’s Kitchen