പഞ്ഞിപോലെ സോഫ്റ്റ് ഇഡലി കിട്ടാൻ ഈ രീതിയിലൊന്ന് ചെയ്തു നോക്കൂ.. ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ.!!

0

നമ്മൾ മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. കാലമെത്ര കഴിഞ്ഞാലും അതിനൊരു മാറ്റം സംഭവിക്കുക പ്രയാസകരമാണ്. ഇഡലി എല്ലാവര്ക്കും ഇഷ്ടമാണ് എങ്കിലും അത് സോഫ്റ്റ് ആയില്ല എങ്കിൽ കഴിക്കാൻ ആർക്കും ഒട്ടും താല്പര്യം ഉണ്ടാകില്ല. നല്ല സോഫ്റ്റ് ഇഡലി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെയാണെന്ന് താഴെ പറയുന്നുണ്ട്.

  • ingredients:
  • raw rice 2 cup cooked rice 1 cup
  • urad dal _1 cup
  • fenugreek
  • salt
  • water

“പഞ്ഞിപോലെ സോഫ്റ്റ് ഇഡലി കിട്ടാൻ ഈ രീതിയിലൊന്ന് ചെയ്തു നോക്കൂ.. ഇഡ്ഡലി സോഫ്റ്റ് ആയില്ലാന്ന് ഇനി പറയരുതേ” നല്ല സോഫ്റ്റ് ഇഡലി വളരെ എളുപ്പത്തിൽ എങ്ങനെയാണു തയ്യാറാക്കുന്നത് എന്ന് വിശദമായി തന്നെ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നിങ്ങളും ട്രൈ ചെയ്തു നോക്കൂ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Fathimas Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Fathimas Curry World

We would like to show you notifications for the latest news and updates.
Dismiss
Allow Notifications