പൊന്നുമോൾക്ക് ഇന്ന് പിറന്നാൾ അരുന്ധതിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി ശിവദ…

കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ ചുവട് വച്ച ശിവദ മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. സു സു സുധി വാത്മീകത്തിലൂടെയായണ് ശിവദ ഏറെ ശ്രദ്ധ നേടിയന്നത്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്.

മകള്‍ ജനിച്ച ശേഷം ഉണ്ടായ പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ശിവ തുറന്നു പറഞ്ഞിരുന്നു. താന്‍ തിരക്കാകുന്ന സമയങ്ങളില്‍ ഭര്‍ത്താവ് കുഞ്ഞിനെ നോക്കുന്നതിനെക്കുറച്ച് പങ്കുവച്ച് താരം എത്തിയിരുന്നു. സിനിമയും ഡാന്‍സും യാത്രകളുമൊക്കെയായി ആകെ തിരക്ക് പിടിച്ച് ജീവിതമായിരുന്നു. അതിനിടയിലായിരുന്നു കുഞ്ഞതിഥിയെ വരവേല്‍ക്കാനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയത്.

ജോലിക്ക് പോവാതെ വീട്ടിലിരുന്ന സമയത്ത് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങളെല്ലാം ഇനി ഒറ്റയ്ക്ക് ചെയ്യാനാവില്ലെന്ന് തിരിച്ചറിഞ്ഞത്. ആ സമയത്ത് ദേഷ്യവും സങ്കടവുമൊക്കെ വരുമായിരുന്നു. അമ്മയാവാനുള്ള തയ്യാറെടുപ്പില്‍ എപ്പോഴും സന്തോഷവതിയായിരിക്കാനും ശ്രമിച്ചിരുന്നു.

ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകും എന്ന് കരുതുന്നു. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ like (ലൈക്ക്) ചെയ്യാനും share (ഷെയർ) ചെയ്യാനും മറക്കരുത്.