കണ്ടതിൽ വച്ച് ഏറ്റവും എളുപ്പമുള്ള അരിപ്പൊടി ചോക്ലേറ്റ് കേക്ക് 😋. ഒന്ന് ട്രൈ ചെയ്തു നോക്കിക്കേ.👌👌

മുട്ട ചേർക്കാതെ എളുപ്പത്തിൽ അരിപ്പൊടി കൊണ്ടൊരു ചോക്ലേറ്റ് കേക്ക് കഴിച്ചിട്ടുണ്ടോ. കുട്ടികൾ മുതൽ വലിയവർ വരെ എല്ലാവർക്കും പെട്ടെന്ന് തന്നെ സിമ്പിൾ ആയി തയ്യാറാക്കി എടുക്കാവുന്നതേ ഉള്ളു. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ:

  • അരിപ്പൊടി -11/ 2 കപ്പ്
  • പഞ്ചസാര – 8 ടിപ്സ്
  • കോകോ പൌഡർ – കാൽ കപ്പ്
  • പാൽപ്പൊടി – കാൽ കപ്പ്
  • പാൽ
  • ഉപ്പ്
  • ബേക്കിംഗ് സോഡാ
  • ബേക്കിങ് പൌഡർ

ചേരുവകൾ എല്ലാം തയ്യാറാക്കി വെക്കാം. അരിപ്പൊടി നന്നായി അരിച്ചെടുത്ത ശേഷം അതിലേക്കു ബാക്കി ചേരുവകൾ ചേർത്തിളക്കം അൽപ്പം നെയ്യും പാലും കൂടി ചേർത്ത് നന്നായി ഇളക്കം. ശേഷം തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലെന്നു ചെയ്തു നോക്കൂ.. എല്ലാവര്ക്കും തീർച്ചയായും ഇഷ്ടപ്പെടും.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി PRARTHANA’S FOOD & CRAFT ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.