‘ഷുഗർ’ നോർമലാക്കാം.!!! വെറും 3 ദിവസം കൊണ്ട് 😳😳. പാർശ്യ ഫലങ്ങളില്ലാത്ത ഒരു പൂർവിക ആരോഗ്യ ഒറ്റമൂലി 👌👌

ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ആളുകളെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ‘ഷുഗർ’ എന്ന പ്രമേഹ രോഗം. ഇത് ഒരിക്കലും മാറ്റിയെടുക്കാൻ കഴിയിള്ള എന്നത് തെറ്റായ ധാരണ ആണ്. ചിട്ടയായ ശുശ്രൂഷണം കൊണ്ടും ചില നാട്ടു വൈദ്യങ്ങൾ കൊണ്ടും ഇതിനെ നമുക്ക് ചൊല്പടിയിലാക്കം.

പ്രമേഹം എന്ന രോഗത്തെ നേരിടാനായി വീട്ടിൽ തന്നെ ഉള്ള ഇഞ്ചിയും ഉലുവയുമാണ് നമ്മൾ ഉപയോഗിക്കുന്നത്. ഇവ വീട്ടിൽ തന്നെ വെച്ചുപിടിപ്പിക്കാവുന്നതേ ഉള്ളൂ.. ഷുഗർ രോഗം തടയാൻ ഇഞ്ചിയും ഉലുവയും ഉത്തമ മാർഗമാണ്.

ഇഞ്ചി മിക്സിയിലിട്ട് നന്നായി അടിച്ചെടുത്ത ശേഷം നീരെടുക്കാം. അതിലേക്കു ഒരു വലിയ ടീസ്പൂൺ ഉലുവ തലേ ദിവസം വെള്ളത്തിൽ കുതിർത്തി ഇട്ടതു കൂടി ചേർത്ത് കൊടുക്കാം. ഈ മിശ്രിതം എന്നും രാവിലെ കഴിച്ചാൽ ഷുഗർ സംബന്ധമായുള്ള എല്ലാ രോഗങ്ങളിൽ നിന്നും മുക്തി നേടാം.

ഉലുവയില കഴിക്കുന്നതും വളരെ പ്രയോജനം ചെയ്യും. 3 ദിവസം കൊണ്ട് ഷുഗർ കുറക്കാനും കുറച്ചു തന്നെ നിലനിർത്താനുമുള്ള പൂർവിക ആരോഗ്യ ഒറ്റമൂലി ആണ് ഇത്. അതിന്റെ കൂടെ വ്യായാമവും ഉത്തമമാണ്.നിങ്ങൾ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.. ഉപകാരപ്പെടും തീർച്ച… credit : PRS Kitchen