സേവനാഴിയിൽ മാവ് മുകളിലേക്കു കയറാറുണ്ടോ… ഈസിയായി ശെരിയാക്കാം!!

0

എല്ലാവർക്കും വളരെ ഇഷ്ടമുള്ള ബ്രേക്ക്ഫാസ്റ്റാണ് നൂൽപ്പുട്ട്. ഇടിയപ്പം എന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. കാലത്ത് തന്നെ വീട്ടിൽ ഈ വിഭവം ഉണ്ടാക്കാൻ പലർക്കും വലിയ മടിയായിരിക്കും. സേവാനാഴിയിൽ മാവ് പിഴിഞ്ഞെടുക്കൽ അല്പം മെനക്കെട്ട ജോലിയാണ്.

സേവാനാഴിയിൽ മാവ് പിഴിയുമ്പോൾ മാവ് അതിന്റെ മുകളിലേയ്ക്ക് കേറി പോവുന്നു എന്ന പരാതിയും പലർക്കും ഉണ്ട്. എന്നാൽ ആ പ്രശ്‌നത്തിന് ഒരു പരിഹാരം ആണിത്. വളരെ എളുപ്പത്തിൽ തന്നെ ഇത് ചെയ്യാം. അതിനായി ഒരു കട്ടിയുള്ള പ്ലാസ്റ്റിക്കിന്റെ കഷ്ണം മാത്രം മതി.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Grandmother Tips ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.