രണ്ടു കപ്പ് സെമിയയും എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ സ്വാദിൽ ഉള്ള പലഹാരം ഇതാ 😋😋

0

കുട്ടികൾക്കും മുതിര്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന ഒരു സ്നാക്ക് റെസിപ്പി ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാം ഈ സ്വാദിഷ്ട്ടമായ സ്നാക്ക്. പെട്ടന്ന് തന്നെ ചായ തിളക്കുമ്പോഴേക്കും ഈ സ്നാക്ക് ഉണ്ടാക്കി നോക്കൂ.

ആവശ്യമായ സാധനങ്ങൾ

  • സേമിയ
  • മുട്ട
  • എണ്ണ
  • നെയ്യ്
  • പെരുംജീരകം
  • സവാള
  • ഇഞ്ചി വെളുത്തുള്ളി
  • പച്ച മുളക്
  • തക്കാളി
  • കറിവേപ്പില
  • ഉപ്പ്

കണ്ടില്ലേ ഇതെല്ലാമാണ് ഈ അടിപൊളി സ്‌നാക് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ. വീട്ടിൽ ഉള്ള എല്ലാവർക്കും ഇത് വളരെ ഇഷ്ടമാവും. വീട്ടിൽ വളരെ എളുപ്പത്തിൽ ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണിക്കുന്നുണ്ട് വിശദ വിവരങ്ങൾക്ക് വീഡിയോ കാണൂ…

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി Minnuz Tasty Kitchen ചാനൽ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.