ഇത്രയ്ക്ക് രുചിയോടു കൂടിയ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ കഴിച്ചു കാണില്ല ഒരു കപ്പ് സേമിയകൊണ്ട് രാവിലത്തെ ബ്രേക്ഫാസ്റ്റ് റെഡി..

എന്നും ഒരേ ബ്രേക്ഫാസ്റ്റ് കഴിച്ചു മടുത്തോ? എന്നാൽ ഇതൊന്നു ട്രൈ ചെയ്തുനോക്കു നിങ്ങൾക്കു തീർച്ചയായും ഇഷ്ടപ്പെടും. നമുക്കിതു ബ്രേക്ഫാസ്റ്റ്ആയും, ഡിന്നർആയും കഴിക്കാവുന്നതാണ്. ഇത്രയ്ക്ക് രുചിയോടു കൂടിയ ബ്രേക്ക്ഫാസ്റ്റ് നിങ്ങൾ കഴിച്ചു കാണില്ല

ഒരു വെറൈറ്റിയായി സേമിയം കൊണ്ട് ഉപ്പ്മാവ് ഉണ്ടാക്കിയാലോ.? വളരെ ഈസിയായി തയ്യാറാക്കാവുന്ന ഒരു പലഹാരമാണ് സേമിയ ഉപ്പുമാവ്. പ്രഭാത ഭക്ഷണമായും വൈകിട്ടത്തെ ചായ പലഹാരമായും ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്.

വെറും ഒരു കപ്പ് സെമിയയും കുറച്ചു പച്ചകറികളും, ഉണ്ടെങ്കിൽ മിനിറ്റുകൾക്കുളിൽ ആരോഗ്യപ്രതവും സ്വാദിഷ്ടവുമായ ബ്രേക്ഫാസ്റ്റ് തയ്യാറാക്കാം. തയ്യാറാക്കുന്നത് എങ്ങനെയെന്നു വീഡിയോയില്‍ വിശദമായി കാണിച്ചു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നു കരുതുന്നു. നിങ്ങൾക്ക്‌ ഈ വിഡിയോ ഇഷ്ട്ടപെട്ടാൽ COMMENT ചെയ്യാനും LIKE ചെയ്യാനും Akhila’s kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Video credit: Akhila’s kitchen