ഈ പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം ഞെട്ടിക്കുന്നത്…!

ഈ പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന മാറ്റം ഞെട്ടിക്കുന്നത്…! ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ രീതികളിൽ കൂട്ടിച്ചേർക്കാവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവും അതികം ലഭ്യമാകുന്ന ഒരു സീസണൽ പഴം കൂടിയാണിത്. പച്ചനിറവും കോൺ ആകൃതിയുമുള്ള ഇ പഴം നമ്മൾ എല്ലാവര്ക്കും സുപരിചിതമാണ്.

ഇതിനു പൈനാപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമാന സ്വാദാണ്. കട്ടിയുള്ള പുറംതൊലിയാണെങ്കിലും ഉള്ളിലെ ഭക്ഷ്യയോഗമായ ഭാഗം വളരെ മൃദുവാണ്. വെറുതെ കഴിക്കാനും ജ്യൂസ് ആയി കുടിക്കാനും ഏറ്റവും സ്വാദുള്ള ഒന്നാണിത്…

അൾസർ അസിഡിറ്റി എന്നിവയെ തടഞ്ഞു നിർത്താൻ ഇത് സഹായകമാണ്. ശരീരത്തിനാവശ്യമായ മൈക്രോ ന്യൂട്രിയന്റ്സ് ഇതിലടങ്ങിയിട്ടുണ്ട്. കണ്ണിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് സീതപഴം ഏറെ നല്ലതാണ്. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്നു, കൂടുതൽ അറിയാൻ വീഡിയോ കാണാം…

ആത്തച്ചക്കയുടെ കുടുംബത്തിൽ, ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന ഫലമാണ് സീതപ്പഴം. പരമാവഷി 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ ചെറുവൃക്ഷത്തിൽ നിറയെ ശാഖകൾ ഉണ്ടായിരിക്കും. മധ്യരേഖാപ്രദേശത്തെ മിക്ക നാടുകളിലും കൃഷി ചെയ്യുന്നുണ്ട്. പലവിധ ഔഷധഗുണങ്ങളുള്ള ഒരു മരമാണിത്…