ശരീരത്തിലെ നീര് മാറാന്‍ ഈ ജ്യൂസ് കഴിക്കൂ.. വളരെ ഫലപ്രദമായ ജ്യൂസ്.. വീഡിയോ കാണാം.!!

ശരീരത്തിലെ നീര് പലപ്പോഴും പലരും ബുദ്ധിമുട്ടുന്ന കാര്യമാണ്. പല ചികിത്സാവിധികളും ആയുർവേദത്തിൽ നീര് ഒഴിവാക്കാൻ ഉണ്ട്. ശരീരത്തിലെ നീര് മാറാൻ വളരെ ഫലപ്രദമായ ജ്യൂസാണിത്. കിഴികുത്തുന്നവരും ഉഴിച്ചിൽ നടത്തുന്നവരും അതിനോടപ്പം ഈ ജ്യൂസ് ദിവസവും കഴിക്കുക.

ജ്യൂസ് ഉണ്ടാക്കാൻ ആവശ്യമായത് നടൻ നെല്ലിക്കയാണ്. നെല്ലിക്കയുടെ കുരു കളഞ്ഞതിന് ശേഷം ചെറുതായി അരിഞ്ഞ് അരച്ചെടുക്കുക. ഇതിലേക്കു ചെറുതേനും ചെറുനാരങ്ങയുടെ നീരും ചേർത്ത് കഴിക്കാവുന്നതാണ്. ഇത് ദിവസവും കുടിക്കുക.

ഇത് കുടിച്ചു കഴിഞ്ഞാൽ എത്ര കെട്ടികിടക്കുന്ന നീരും വളരെ പെട്ടെന്ന് തന്നെ നമ്മുടെ ശരീരത്തിൽ നിന്നും പോകും. എങ്ങനെയാണ് ജ്യൂസ് തയ്യാറാക്കുന്നതെന്നും കുടിക്കേണ്ട വിധവും വീഡിയോയിൽ വിശദമായി പറഞ്ഞു തരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി …………………………… ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.