ശരീരം നല്ല നിറം വയ്ക്കാനും രക്തം ഉണ്ടാകാനും എല്ലാം ദിവസവും ഇത് കഴിക്കൂ.!!

ശരീരം നല്ലതുപോലെ നിറം വെയ്ക്കുന്നതിനുള്ള ഉത്തമമായ മാർഗമാണ് ബീറ്റ്റൂട്ട് ഉപയോഗിക്കുന്നത്. നിറം വെക്കാൻ മാത്രമല്ല രക്തം ഉണ്ടാവാനും കൊളസ്‌ട്രോൾ കുറക്കുന്നതിനുമുള്ള നല്ലൊരു മാർഗമാണ് ബീറ്റ്റൂട്ട് വൈൻ ഉപയോഗിക്കുന്നത്.

ഹൃദയാഘതസാധ്യത, പക്ഷാഘാത സാധ്യത ഇവയെല്ലാം കുറക്കുന്നതിനുള്ള നല്ലൊരു മാർഗമാണിത്. ഇതിനായി ആവശ്യമുള്ള സാധനങ്ങൾ ബീറ്റ്‌റൂട്ട്, പഞ്ചസാര, ഗ്രാമ്പൂ, യീസ്റ്റ് തുടങ്ങിയവയാണ്. ഇത് വെറും വയറ്റിൽ കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

വയറ്റിൽ എരിച്ചിൽ ഉണ്ടാകുമെങ്കിലും വളരെയധികം ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബീറ്റ്റൂട്ട് വൈൻ. വയറിൻറെ അസുഖങ്ങൾ മാറുന്നതിനുള്ള വളരെ നല്ലൊരു മാർഗമാണിത്. ഈ വൈൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോയിൽ കാണിച്ചുതരുന്നുണ്ട്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Veettuvaidyam വീട്ടുവൈദ്യം ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.