സാന്ത്വനത്തിൽ നിന്നും നേരെ ഗോവയിലേക്ക്; ഷഫ്നയ്ക്കൊപ്പം കടൽത്തീരത്ത് ഫ്രീക്ക് ലുക്കിൽ സജിൻ ശിവേട്ടന്റെ പുതിയ ഗോവൻ ചിത്രങ്ങൾ ഏറ്റെടുത്ത് സാന്ത്വനം പ്രേക്ഷകർ .ചിത്രങ്ങൾ കണ്ടോ ? | Santhwanam Sajin With Shafna At Goa Pics Goes Viral Malayalam

Santhwanam Sajin With Shafna at Goa Pics Goes Viral Malayalam: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട നടൻ ആണ് സജിൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം പരമ്പരയിലെ ശിവനെന്ന കഥാപാത്രത്തിലൂടെ ആണ് സജിൻ ഏറെ ശ്രദ്ധേയനായി മാറിയത്. സജിന്റെ ഭാര്യ ഷഫ്നയും സീരിയൽ അഭിനയ രംഗത്ത് വളരെ സജീവ സാന്നിധ്യാമാണ്. സമൂഹ മാധ്യമങ്ങളിൽ വളരെ ആക്ടീവായ താരങ്ങളാണ് ഇരുവരും. തന്റെ യാത്രകളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട് സജിൻ.
ഇപ്പോൾ ശ്രദ്ധ നേടുന്നത് താരം പങ്കുവെച്ച പുതിയ ചിത്രമാണ്. സജിനും ഭാര്യ ഷഫ്നാ നിസാമും ഒന്നിച്ചുള്ള ചിത്രമാണ് പങ്കുവെച്ചത്. ഇരുവരും ഗോവയിലെ ബീച്ചിന്റെ പരിസരത്തു നിന്നും എടുത്ത സെൽഫി ചിത്രമാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. ‘വെൻ അറ്റ് ഗോവ ‘ എന്നാണ് സജിൻ ഈ ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. ചിത്രം പങ്കുവെച്ച് മണിക്കൂറുകൾക്കകം തന്നെ വലിയ ആരാധക പിന്തുണ ലഭിച്ചു. ഒപ്പം നിരവധി ആരാധകരാണ് ചിത്രത്തിനു താഴെ കമന്റുകളുമായി എത്തിയത്.
‘കപ്പിൾ ഗോൾ, ചേട്ടനും കൂടി കൂളിംഗ് ഗ്ലാസ് വെച്ചിരുന്നേൽ ‘ എന്നിങ്ങനെ ആണ് കമന്റുകൾ. സജിന്റെയും ഷഫ്നയുടേയും മിശ്ര വിവാഹമായിരുന്നു. തുടർന്ന് വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമാണ് ഷഫ്ന. ബാലതാരമായി സിനിമയിൽ എത്തിയ ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ എപ്പോഴും കൂടെ തന്നെ ഉണ്ട്.ഷഫ്‌ന വഴിയാണ് സീരിയലിലേക്ക് സജിൻ കടന്നുവന്നത്.
ഇന്ന് സാന്ത്വനം പ്രേക്ഷകരുടെ ഏറെ പ്രിയപ്പെട്ട ശിവനാണ് സജിൻ. മിന്നും പ്രകടനമാണ് സജിൻ ഇപ്പോൾ കാഴ്ച വയ്ക്കുന്നത്.മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെആണ് ആലീസ് ശ്രദ്ധ നേടുന്നത്. പിന്നീട് സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഇപ്പോൾ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന പരമ്പരയിലാണ് താരം ഇപ്പോൾ അഭിനയിക്കുന്നത്.
View this post on Instagram