സാന്ത്വനത്തിലെ ദേവിയുടെ യഥാർത്ഥ കുടുംബത്തെ അറിയുമോ..!? ആരാധകരുടെ പ്രിയതാരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ… | Santhwanam Fame Chippy Real Life Story Malayalam

Santhwanam Fame Chippy Real Life Story Malayalam : സാന്ത്വനത്തിലെ ദേവിയുടെ യഥാർത്ഥ കുടുംബത്തെ അറിയുമോ..!?ആരാധകരുടെ പ്രിയതാരത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ… മലയാള മിനിസ്‌ക്രീൻ ലോകത്തും സിനിമ ലോകത്തും വളരെ അധികം സജീവമായ ചുരുക്കം താരങ്ങളാണ് ഉള്ളത്. അത്തരത്തിൽ മലയാളികൾക്ക് മുമ്പിൽ ഒരിക്കലും ചിപ്പി എന്നെ നടിയെ നമ്മൾ ആരും തന്നെ പരിചയപെടുത്തേണ്ട ആവശ്യം ഇല്ലഒരാളും കൂടാതെ ആരാധകർ പ്രീതി വളരെ പെട്ടന്ന് നേടിയ ഒരാളുമാണ് ചിപ്പി.

അതേസമയം ഏത് തരം പ്രേക്ഷകർക്കും വളരെ അധികം സുപരിചിതയായ ചിപ്പി ശ്രീജിത്ത്‌ ഇന്ന് സാന്ത്വനം എന്നുള്ള ഹിറ്റ് പരമ്പരയിലെ ശ്രീദേവിയായി കയ്യടികൾ നേടുകയാണ്. ഏറെ മിനിസ്‌ക്രീൻ ആരാധകരെ ചുരുങ്ങിയ കാലയളവിൽ കരസ്ഥമാക്കിയ ഈ ഹിറ്റ് പരമ്പരയുടെ നിർമാതാവും താരം തന്നെ.

സോഷ്യൽ മീഡിയയിൽ തന്റെ കുടുംബ വിശേഷങ്ങൾ പങ്കുവെക്കാറുള്ള താരം ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്.നേരത്തെ പാഥേയം എന്ന ഹിറ്റ് ഭരതൻ സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ചതായ സാഹിത്യകാരൻ ചന്ദ്രദാസിന്റെ മകളായ ഹരിത മേനോൻ ആയി എന്നുള്ള റോൾ അഭിനയിച്ചാണ് ചിപ്പി ആദ്യമായി മലയാള ചലച്ചിത്ര രംഗത്തെക്ക് എത്തിയത്.ഏറെ സിനിമകളിൽ നായികയായും സഹനടിയുടെ റോളിലും എല്ലാം അഭിനയിച്ചിട്ടുള്ള താരം പിന്നീട് സീരിയൽ രംഗത്തേക്ക് സജീവമായി.

കൂടാതെ പ്രമുഖ ചലച്ചിത്ര നിർമ്മാതാവായ ഭർത്താവ് രഞ്ജിത്തിനൊപ്പം നിർമാണ മേഖലയിലും സജീവമാണ് താരം.അതേസമയം താരത്തിന്റെ കുടുംബ വിശേഷങ്ങൾ അറിയാൻ പലപ്പോഴും ആരാധകർക്ക് വളരെ ഏറെ താല്പര്യം ഉണ്ടാകാറുണ്ട്.പലപ്പോഴും മക്കൾക്ക് ഒപ്പമാണ് ഷൂട്ടിങ് സ്ഥലത്തേക്ക് പോലും താരം എത്താറുള്ളത്. താരത്തിന്റെ ഏക മകൾ അവന്തികയാണ്.കുസൃതി,ഹാർബർ, ഹിറ്റ്ലർ, സ്പടികം തുടങ്ങിയ സിനിമകളിൽ താരം കൈകാര്യം ചെയ്ത റോളുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു.