1കപ്പ് സേമിയ കൊണ്ട് യമ്മി ടേസ്റ്റിലൊരു ചായകടി 😋😋

സേമിയ ഉപയോഗിച്ച് തയ്യാറാക്കാൻ പറ്റിയ ഒരു കിടിലൻ പലഹാരം പരിചയപ്പെട്ടാലോ? വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ ഈ പലഹാരം എല്ലാവര്ക്കും വളരെയധികം ഇഷ്ടപ്പെടും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട.

ഇതിനായി നമുക്ക് ആവശ്യമുള്ളത് സേമിയ ആണ്. സേമിയ വെള്ളത്തിലിട്ടു വേവിച്ചെടുക്കണം. അതിനായി ഒരു പാത്രത്തിൽ വെള്ളം എടുത്ത് തിളപ്പിക്കുക. ഇതിലേക്ക് ഓയിൽ ചേർക്കുക. അതിനുശേഷം സേമിയ ഇട്ടു വേവിച്ചെടുക്കാം.

സേമിയയിലേക്ക് മൈദ, തൈര്, പച്ചമുളക്, സവാള, ഇഞ്ചി, കറിവേപ്പില, മല്ലിയില തുടങ്ങിയവയെല്ലാം ചേർക്കുക. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Minnuz Tasty Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Minnuz Tasty Kitchen