എത്ര പൂക്കാത്ത റോസും കാടുപിടിച്ച പോലെ പൂവിടും ഇതൊഴിച്ചാൽ

ലോകത്ത് വാണിജ്യാടിസ്ഥാനത്തിൽ വളരെയധികം ഉപയോഗിക്കുന്ന മനോഹരപുഷ്പങ്ങളിൽ ഒന്നാണ് റോസപ്പൂവ് എന്നും വിളിക്കപ്പെടുന്ന പനിനീർപ്പൂവ്. ഈ പൂവിന് വളരെ നല്ല ഗന്ധവും ഉണ്ട്. പൂവിതളിൽ നിന്നും ഹൃദ്യമായ സുഗന്ധമുള്ള പനിനീർ വേർതിരിച്ചെടുക്കാൻ കഴിയുന്നതുകൊണ്ടാണ് ഈ ചെടി പനിനീർച്ചെടി എന്നറിയപ്പെടുന്നത്.

പനിനീർ കണ്ണിലുണ്ടാകുന്ന ചില അസുഖങ്ങൾക്കു പ്രതിവിധിയായും, സുഗന്ധ ലേപനമായും പരമ്പരാഗതമായി ഉപയോഗിച്ചിരുന്നു. വിവിധ നിറങ്ങളിലും ഭാവങ്ങളിലും വലിപ്പത്തിലും കാണപ്പെടുന്ന ഈ പുഷ്പങ്ങൾ സ്നേഹത്തിന്റെയും പ്രണയത്തിന്റെയും പ്രതീകമായി ലോകമെമ്പാടും അറിയപ്പെടുന്നു. വ്യാവസായിക അടിസ്ഥാനത്തിലും അലങ്കാരത്തിനായും ‍ വളർത്താൻ കഴിയുന്ന ഒരു ചെടികൂടിയാണ്‌ പനിനീർ. ഇംഗ്ലണ്ട്, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളുടെ ദേശീയപുഷ്പവുമാണിത്…

പൂക്കാത്ത റോസും പൂത്തുലയും ഈ വെള്ളം ഒഴിച്ചാൽ…! നമ്മൾ വൻ വില കൊടുത്ത് നല്ല റോയ്സ് ചെടികൾ വാങ്ങിക്കുന്നത് നല്ല പൂക്കൾ ഉണ്ടാകാനാണ്. എന്നാൽ പലതും തന്നെ പൂക്കാറില്ല. വലിയ വില കൊടുത്ത വാങ്ങിയിട്ട് വലിയ നിരാശയാണ് ഉണ്ടാകുന്നത്…

എന്നാൽ ഒരു ചെറിയ കൊമ്പിൽ തന്നെ ധാരാളം പൂക്കൾ ഉണ്ടാക്കാൻ നമുക്ക് കഴിയും. ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി, പിന്നെ ചെറിയ ടിപ്സുകളും. പിന്നെ ഇതിനായി പ്രേതേകിച് ഒരു ചെലവും ഇല്ല എന്നതാണ് അത്ഭുതം. നമ്മൾ ഒന്നിനും ഉപയോഗിക്കാതെ കളയുന്ന സാദനങ്ങൾ കൊണ്ട് നമ്മുടെ റോസാച്ചെടി പ്രാന്ത് വന്നതുപോലെ പൂക്കൾ ഉണ്ടാകുന്നത് കാണാം. എന്തൊക്കെയാണെന്നും എങ്ങനെയാണെന്നും അറിയണ്ടേ…? വരൂ വീഡിയോ കണ്ട മനസിലാക്കാം. ഇത് തികച്ചും നിങ്ങൾക്കെല്ലാവർക്കും ഉപകരിക്കും…