രണ്ടാഴ്ച കൊണ്ട് റോസാ ചെടി നിറയെ വലിയ പൂക്കൾ നിറയാൻ അത്ഭുത വിദ്യഇതാ!!!

0

റോസാ ചെടി വീട്ടിൽ ഉണ്ടോ. അതിൽ വലിയ പൂക്കൾ ഉണ്ടാകുന്നില്ലെങ്കിൽ നന്നായി പൂവിടാനുള്ള വിദ്യയാണ് ഈ വീഡിയോയിൽ പറയുന്ന്. വീട്ടിൽ തന്നെ ഉള്ള സാധനങ്ങൾ കൊണ്ട് തന്നെ വീട്ടിൽ ഈ മരുന്ന് ഉണ്ടാക്കി എടുക്കാവുന്നതാണ്.

പഴത്തോൽ, മുട്ടത്തോട്, ചായപ്പൊടി തൈര് തുടങ്ങിയ സാധനങ്ങളാണ് ഈ മരുന്ന് ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഇത് ഉണ്ടാക്കിയ ശേഷം നിങ്ങൾ്ക്ക് സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. ആഴ്ചയിൽ ഇത് ഒഴിച്ച് കൊടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ.

ഇത് തീർച്ചയായും നിങ്ങൾ മിസ്സ് ചെയ്യരുത്. എങ്ങനെയാണ് ഇത് ചെയ്യേണ്ടതെന്ന് വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്. വളരെ എളുപ്പത്തിൽ ഇത് ചെയ്യാൻ നിങ്ങൾക്ക് സാധിക്കുന്നതാണ്. എന്തായാലും ഇത് ചെയ്ത് നോക്കൂ. നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതൽ വീഡിയോകൾക്കായി PRARTHANA’S FOOD & CRAFT ചാനൽ like ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.