വായിൽ അലിഞ്ഞു പോകും മലബാർ കിണ്ണത്തപ്പം 👌😋

മലബാറുകാരുടെ ഒരു പ്രധാനപ്പെട്ട വിഭവമാണ് കിണ്ണത്തപ്പം. വായിലിട്ടാൽ അലിഞ്ഞുപോകും നല്ല ടേസ്റ്റി ആയ കിണ്ണത്തപ്പം. എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം. ഒരു തവണയെങ്കിലും നിങ്ങൾ ഒന്നു ട്രൈ ചെയ്തു നോക്കിക്കേ തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. ഈ കൊതിയൂറും കിണ്ണത്തപ്പം.

ആവശ്യമായ ചേരുവകൾ:

  • തേങ്ങ പാൽ
  • ശർക്കര
  • വെള്ളം
  • അരിപ്പൊടി
  • ഏലക്ക
  • ഉപ്പ്

തയ്യാറാക്കിയെടുക്കുന്ന വിധം:

ശർക്കര വെള്ളം ചേർത്ത് പാനിയാക്കിയെടുക്കാം.അരിപ്പൊടിയിൽ തേങ്ങാപാൽ ചേർത്ത് മിക്സ് ചെയ്തെടുക്കാം.ശർക്കര പണി കൂടി ഇതിലേക്ക് ചേർത്തുകൊടുക്കാം. പാനിൽ വഹ് നന്നായി കുരുക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് തയ്യാറാക്കി നോക്കിക്കേ.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Aswathy’s Recipes and Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.